ഡിറ്റക്റ്റീവ് അമ്മു (Detective Ammu)

By: ലാൽ, എസ്‌ ആർ (Lal, S R)Material type: TextTextPublication details: Kottayam D C Books 2022Description: 159 pISBN: 9789354828430Subject(s): childrens literatureDDC classification: M808.0683 Summary: മന്ത്രവാദിനിയായ അമ്മാമ്മയും വെളുത്ത ചാത്തനും കറുത്ത ചാത്തനും വെളുത്ത ആനയുമെല്ലാമുള്ള ലോകത്ത് ജീവിക്കുന്ന അമ്മുവിന്റെ കഥ. അവളുടെ കാഴ്ചയെല്ലാം അത്ഭുതങ്ങൾ നിറഞ്ഞതാണ്. അപ്പു എന്ന ചേട്ടനും പ്രിൻസ് എന്ന കുസൃതിക്കാരനായ പൂച്ചയുമെല്ലാം അടങ്ങുന്നതാണ് അവളുടെ ചെറിയ പ്രപഞ്ചം. അമ്മുവിന്റെ കൗതുകക്കാഴ്ചകളും നിരീക്ഷണപാടവവും അവളെ ഒരു ഡിറ്റക്ടീവായി മാറ്റുന്നു. കൊച്ചുകൂട്ടുകാർക്ക് രസകരമായ സസ്പെൻസുകൾ നിറഞ്ഞ കൊച്ചുലോകം ഒരുക്കുകയാണ് അമ്മുവും കൂട്ടുകാരും. കുട്ടികളെ കഥയുടെ വിസ്മയത്തുമ്പത്തുകൂടി നടത്തുന്ന, മികച്ച വായനാനുഭവമായി മാറുന്ന ഒരു കൊച്ചു ഡിറ്റക്ടീവ് നോവൽ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M808.0683 LAL/D (Browse shelf (Opens below)) Available 58705

മന്ത്രവാദിനിയായ അമ്മാമ്മയും വെളുത്ത ചാത്തനും കറുത്ത ചാത്തനും വെളുത്ത ആനയുമെല്ലാമുള്ള ലോകത്ത് ജീവിക്കുന്ന അമ്മുവിന്റെ കഥ. അവളുടെ കാഴ്ചയെല്ലാം അത്ഭുതങ്ങൾ നിറഞ്ഞതാണ്. അപ്പു എന്ന ചേട്ടനും പ്രിൻസ് എന്ന കുസൃതിക്കാരനായ പൂച്ചയുമെല്ലാം അടങ്ങുന്നതാണ് അവളുടെ ചെറിയ പ്രപഞ്ചം. അമ്മുവിന്റെ കൗതുകക്കാഴ്ചകളും നിരീക്ഷണപാടവവും അവളെ ഒരു ഡിറ്റക്ടീവായി മാറ്റുന്നു. കൊച്ചുകൂട്ടുകാർക്ക് രസകരമായ സസ്പെൻസുകൾ നിറഞ്ഞ കൊച്ചുലോകം ഒരുക്കുകയാണ് അമ്മുവും കൂട്ടുകാരും. കുട്ടികളെ കഥയുടെ വിസ്മയത്തുമ്പത്തുകൂടി നടത്തുന്ന, മികച്ച വായനാനുഭവമായി മാറുന്ന ഒരു കൊച്ചു ഡിറ്റക്ടീവ് നോവൽ.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha