പെഡ്രോ പരാമോ (Pedro Paramo)
Material type: TextPublication details: കോട്ടയം:(Kottayam:) ഡി സി ബുക്ക്സ്,(D C Books,) 2007Description: 150pISBN: 9788126414505Subject(s): Pedro paramo | Novel- Spanish literatureDDC classification: M863.6 Summary: ആ പുസ്തകം പെഡ്രോ പരാമോ ആയിരുന്നു. ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചു തീരുന്നതുവരെ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. പുസ്തകം മുഴുവന്‍ തന്നെ ഒരു തെറ്റും വരുത്താതെ തുടക്കം മുതല്‍ ഒടുക്കംവരെ അല്ലെങ്കില്‍ ഒടുക്കം മുതല്‍ തുടക്കം വരെ ഓര്മ്മചയിലിരുന്ന് ഉദ്ധരിക്കാന്‍ എനിക്ക് കഴിയുമായിരുന്നു.’ പെഡ്രോ എന്ന ഈ നോവലിനെക്കുറിച്ച് വിഖ്യാത എഴുത്തുകാരനായ മാര്‍ക്കോ സ് പറഞ്ഞ വരികളാണ് അത്. ലോകസാഹിത്യത്തില്‍ ഏറെ ചര്‍ച്ചച ചെയ്യപ്പെട്ട ഹുവാന്‍ റൂള്‍ഫോ എഴുതിയ ലത്തീന്‍ അമേരിക്കന്‍ നോവലായ ‘പെഡ്രോ പരാമോ’ ആത്മാവിലറിഞ്ഞാണ് പ്രശസ്ത എഴുത്തുകാരനായ വിലാസിനി വിവര്ത്തമനം ചെയ്തിരിക്കുന്നത്.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M863.6 RUL/P (Browse shelf (Opens below)) | Available | 18446 |
ആ പുസ്തകം പെഡ്രോ പരാമോ ആയിരുന്നു. ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചു തീരുന്നതുവരെ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. പുസ്തകം മുഴുവന്‍ തന്നെ ഒരു തെറ്റും വരുത്താതെ തുടക്കം മുതല്‍ ഒടുക്കംവരെ അല്ലെങ്കില്‍ ഒടുക്കം മുതല്‍ തുടക്കം വരെ ഓര്മ്മചയിലിരുന്ന് ഉദ്ധരിക്കാന്‍ എനിക്ക് കഴിയുമായിരുന്നു.’ പെഡ്രോ എന്ന ഈ നോവലിനെക്കുറിച്ച് വിഖ്യാത എഴുത്തുകാരനായ മാര്‍ക്കോ സ് പറഞ്ഞ വരികളാണ് അത്. ലോകസാഹിത്യത്തില്‍ ഏറെ ചര്‍ച്ചച ചെയ്യപ്പെട്ട ഹുവാന്‍ റൂള്‍ഫോ എഴുതിയ ലത്തീന്‍ അമേരിക്കന്‍ നോവലായ ‘പെഡ്രോ പരാമോ’ ആത്മാവിലറിഞ്ഞാണ് പ്രശസ്ത എഴുത്തുകാരനായ വിലാസിനി വിവര്ത്തമനം ചെയ്തിരിക്കുന്നത്.
There are no comments on this title.