ശമനതാളം (Samanathalam)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Kannur University Central Library Malayalam | M894.8123 RAD/S (Browse shelf (Opens below)) | Available | 13961 |
ഡോക്ടര്‍മാരുടെയും രോഗികളുടെയും രോഗഗ്രസ്തമായ സമൂഹത്തിന്റേയും കഥ പറയുന്ന കെ.രാധാകൃഷ്ണന്റെ പ്രശസ്തമായ നോവലിന്റെ പുതിയ പതിപ്പ്. അവതാരിക: എം.ടി.വാസുദേവന്‍ നായര്‍
ആസ്പത്രിയുടെയും ഡോക്ടര്‍മാരുടെയും കഥ മാത്രമല്ല ബൃഹത്തായ ഈ നോവല്‍.രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ ചീഞ്ഞളിയുന്ന ശരീരവും വിഷാണുക്കള്‍ കുടിയേറിവാഴുന്ന മനസ്സും ഒരു സ്കാനിങ്ങിനു വിധേയമാക്കുകയാണ് ഗ്രന്ഥാകാരന്‍ ഈ നോവലില്‍. താളക്കേടുകളുടെ അലകളിലൂടെ നീന്തി, താളാത്മകമായ ഒരു മേഖലയിലെത്താന്‍ ശ്രമിക്കുന്ന ബാലകൃഷ്ണനും ഭൈരവിയും ജയനും വാണിയും രതിയും എല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ജീവിതമെന്ന നിശബ്ദമായ നിത്യദുരന്തത്തെയാണ്- എം.ടി.വാസുദേവന്‍ നായര്‍
There are no comments on this title.