ഭരണഘടന;ചരിത്രവും സംസ്കാരവും (Bharanaghadana;Charithravum samskaravum)

By: രാജീവ്,ബി (Rajeev,B)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2020Description: 120pISBN: 9789390574421Subject(s): Indian constitution | Politics and government -India | Democracy-IndiaDDC classification: M342.54 Summary: കോടതികളിലും നിയമനിർമാണസഭകളിലും മാത്രം ആവശ്യമുള്ളതാണ് ഭരണഘടനയെന്ന ധാരണ നമ്മുടെ രാജ്യത്തും വ്യാപകമായിരുന്നു. എന്നാൽ, ഇന്ന് ആ ചിന്ത മാറി. ഇന്ത്യ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാളും നിർബന്ധമായി വായിക്കേണ്ട പുസ്തകമായി ഭരണഘടന പലരും കാണുന്നു. എങ്ങനെയാണ് ഭരണഘടനയുടെ മതനിരപേക്ഷവും ജനാധിപത്യപരവുമായ സംസ്കാരം രൂപംകൊണ്ടതെന്ന അന്വേഷണമാണ് ഈ കൃതി പ്രധാനമായും നിർവഹിക്കുന്ന ദൗത്യം. ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തെയും സംസ്കാരത്തെയും സംബന്ധിച്ച പഠനം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M342.54 RAJ/B (Browse shelf (Opens below)) Available 54641

കോടതികളിലും നിയമനിർമാണസഭകളിലും മാത്രം ആവശ്യമുള്ളതാണ് ഭരണഘടനയെന്ന ധാരണ നമ്മുടെ രാജ്യത്തും വ്യാപകമായിരുന്നു. എന്നാൽ, ഇന്ന് ആ ചിന്ത മാറി. ഇന്ത്യ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാളും നിർബന്ധമായി വായിക്കേണ്ട പുസ്തകമായി ഭരണഘടന പലരും കാണുന്നു.
എങ്ങനെയാണ് ഭരണഘടനയുടെ മതനിരപേക്ഷവും ജനാധിപത്യപരവുമായ സംസ്കാരം രൂപംകൊണ്ടതെന്ന അന്വേഷണമാണ് ഈ കൃതി പ്രധാനമായും നിർവഹിക്കുന്ന ദൗത്യം.
ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തെയും സംസ്കാരത്തെയും സംബന്ധിച്ച പഠനം.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha