മൗലവിയുടെ ആത്മകഥ (Moulaviyude athmakatha)

By: മൊയ്തു മൗലവി, ഇ (Moidu Moulavi, E)Material type: TextTextPublication details: Kozhikode Olive 2021Description: 234 pISBN: 9789390339457Subject(s): autobiography | freedom struggleDDC classification: M923.2 Summary: സ്വാതന്ത്ര്യ സമരത്തീച്ചുളയിലേക്ക് കൊടുങ്കാറ്റുപോലെ കുതിച്ചുചാടിയ ഇ മൊയ്തു മൗലവിയുടെ സംഭവബഹുലമായ ആത്മകഥ. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പടപൊരുതിയ മൗലവി, സ്വാതന്ത്രലബ്ധിക്കു മുമ്പുള്ള ഇന്ത്യയുടെ ചരിത്രംകൂടി രേഖപ്പെടുത്തുന്നു. പൊന്നാനി താലൂക്കിലെ മാറഞ്ചേരി വില്ലേജിൽ ഇടത്തരം കുടുംബത്തിൽ ജനിച്ച സാധാരണക്കാരനായ ഒരു മനുഷ്യൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ അജയ്യ ശക്തിയായി അതുല്യനായ നേതാവായി പരിണമിച്ച കഥ കൂടിയാണിത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Stack
Stack M923.2 MOI/M (Browse shelf (Opens below)) Available 58210

സ്വാതന്ത്ര്യ സമരത്തീച്ചുളയിലേക്ക് കൊടുങ്കാറ്റുപോലെ കുതിച്ചുചാടിയ ഇ മൊയ്തു മൗലവിയുടെ സംഭവബഹുലമായ ആത്മകഥ. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പടപൊരുതിയ മൗലവി, സ്വാതന്ത്രലബ്ധിക്കു മുമ്പുള്ള ഇന്ത്യയുടെ
ചരിത്രംകൂടി രേഖപ്പെടുത്തുന്നു. പൊന്നാനി താലൂക്കിലെ മാറഞ്ചേരി വില്ലേജിൽ ഇടത്തരം കുടുംബത്തിൽ ജനിച്ച സാധാരണക്കാരനായ ഒരു മനുഷ്യൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ അജയ്യ ശക്തിയായി അതുല്യനായ നേതാവായി പരിണമിച്ച കഥ കൂടിയാണിത്.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha