ബുദ്ധമയൂരി (Buddhamayuri)

By: മിനി, പി സി (Mini, PC)Material type: TextTextPublication details: Kottayam DC Books 2023Description: 110pISBN: 9789357322683Subject(s): Malayalam storyDDC classification: M894.812301 Summary: സമകാലികകഥ സഞ്ചരിച്ച ദൂരം അടയാളപ്പെടുത്തുന്ന കഥകളാണ് ബുദ്ധമയൂരിയിലുള്ളത്. മനുഷ്യവ്യവഹാരങ്ങളുടെ ആഴങ്ങൾ പ്രതിഫലിക്കുന്ന ഈ കഥകളിൽ സ്ത്രീ അവളുടെ ആന്തരിക പ്രതിസന്ധികളും സാമൂഹികയാഥാർഥ്യത്തിന്റെ വരിഞ്ഞുമുറുക്കലുകളും തന്നെത്താൻ തരണം ചെയ്യുന്നതിന്റെ നേർച്ചിത്രം കാണാം. തീക്ഷ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒറ്റപ്പെടുന്ന മനുഷ്യരുടെ വ്യഥയെ പ്രതിനിധീകരിക്കുമ്പോഴും സ്ത്രീ എന്ന ജീവിതസ്വത്വത്തിന്റെ അടയാളം കൂടി രേഖപ്പടുത്തുന്നു
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.812301 MIN/B (Browse shelf (Opens below)) Available 68527

സമകാലികകഥ സഞ്ചരിച്ച ദൂരം അടയാളപ്പെടുത്തുന്ന കഥകളാണ് ബുദ്ധമയൂരിയിലുള്ളത്. മനുഷ്യവ്യവഹാരങ്ങളുടെ ആഴങ്ങൾ പ്രതിഫലിക്കുന്ന ഈ കഥകളിൽ സ്ത്രീ അവളുടെ ആന്തരിക പ്രതിസന്ധികളും സാമൂഹികയാഥാർഥ്യത്തിന്റെ വരിഞ്ഞുമുറുക്കലുകളും തന്നെത്താൻ തരണം ചെയ്യുന്നതിന്റെ നേർച്ചിത്രം കാണാം. തീക്ഷ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒറ്റപ്പെടുന്ന മനുഷ്യരുടെ വ്യഥയെ പ്രതിനിധീകരിക്കുമ്പോഴും സ്ത്രീ എന്ന ജീവിതസ്വത്വത്തിന്റെ അടയാളം കൂടി രേഖപ്പടുത്തുന്നു

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha