മാധവികുട്ടിയുടെ കഥകൾ: സമ്പൂർണം (Madhavikkuttiyude Kathakal Sampoornam)

By: മാധവികുട്ടി (Madhavikkutti)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് ( D C Books) 2003Description: 964pISBN: 8126406062Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: ലാപഭരിതമായ സ്‌നേഹബലികളും ബാല്യഭാവനകളുടെ മനോയുക്തികളും മാതൃബോധത്തിന്റെ ആസക്തികളും ആത്മരഹസ്യങ്ങളുടെ ഹിമാനികളും നിറഞ്ഞ ഒരു പ്രദേശ മാണ് മാധവിക്കുട്ടിയുടെ കഥകള്‍. ഭാവുകത്വപരിണാമങ്ങള്‍ക്കൊപ്പവും അവയെക്കവിഞ്ഞും ഈ കഥകള്‍ പുതിയ വായന കള്‍ക്കുള്ള തുറമുഖമാകുന്നു. സ്‌നേഹാതുരമായ പനിനിലാവും കാമനകളുടെ തീക്ഷ്ണവാതങ്ങളും അതില്‍ അപൂര്‍വ്വ ഋതുപ്പകര്‍ച്ചകള്‍ നല്കുന്നു. സ്‌ത്രൈണതയുടെ സ്വത്വാ ഘോഷം ഉയിരിനെയും ഉടലിനെയും ചമയിക്കുന്ന ഈ കഥകളിലൂടെ പുതിയൊരു അനുഭവസത്തയിലേക്ക് വായനക്കാര്‍ സഞ്ചരിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 MAD/M (Browse shelf (Opens below)) Available 12252

ലാപഭരിതമായ സ്‌നേഹബലികളും ബാല്യഭാവനകളുടെ മനോയുക്തികളും മാതൃബോധത്തിന്റെ ആസക്തികളും ആത്മരഹസ്യങ്ങളുടെ ഹിമാനികളും നിറഞ്ഞ ഒരു പ്രദേശ മാണ് മാധവിക്കുട്ടിയുടെ കഥകള്‍. ഭാവുകത്വപരിണാമങ്ങള്‍ക്കൊപ്പവും അവയെക്കവിഞ്ഞും ഈ കഥകള്‍ പുതിയ വായന കള്‍ക്കുള്ള തുറമുഖമാകുന്നു. സ്‌നേഹാതുരമായ പനിനിലാവും കാമനകളുടെ തീക്ഷ്ണവാതങ്ങളും അതില്‍ അപൂര്‍വ്വ ഋതുപ്പകര്‍ച്ചകള്‍ നല്കുന്നു. സ്‌ത്രൈണതയുടെ സ്വത്വാ ഘോഷം ഉയിരിനെയും ഉടലിനെയും ചമയിക്കുന്ന ഈ കഥകളിലൂടെ പുതിയൊരു അനുഭവസത്തയിലേക്ക് വായനക്കാര്‍ സഞ്ചരിക്കുന്നു.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha