അരങ്ങിലെ രാഷ്ട്രീയം : പ്രതിനിധാനത്തിന്റെ പ്രശ്നങ്ങള്‍ (Arangile Rashtreeyam : Prathinidhanathinte Prasnangal)

By: മഹേഷ് മംഗലാട്ട് (Mahesh Mangalat)Material type: TextTextPublication details: Thrissur Current Books 2022Description: 147pISBN: 9789395338097Subject(s): Drama- Study- Kerala Theatre- KeralaDDC classification: M894.812209 Summary: മലയാളനാടകവേദിയിലെ രാഷ്ട്രീയത്തെ ബഹുതലസ്പർശിയായി കൈകാര്യം ചെയ്യുന്ന മൗലികപഠനങ്ങളുടെ സമാഹാരം. നാടകവേദിയുടെ പ്രാരംഭകാലം മുതൽ വർത്തമാനകാലംവരെ പഠനവിധേയമാക്കുന്ന ലേഖനങ്ങളിൽ നാടകചരിത്രങ്ങൾ പലവിധത്തിൽ വർഗ്ഗീകരിച്ച രചനകൾ പുതിയവെളിച്ചത്തിൽ വിലയിരുത്തപ്പെടുന്നു. നാടകചരിത്രത്തിലെ വിസ്മരിക്കപ്പെട്ട രചയിതാക്കൾ വീണ്ടെടുക്കപ്പെടുന്നു. കലാസമിതിപ്രസ്ഥാനത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന പവനനുമായുള്ള അഭിമുഖസംഭാഷണം. എം. മുകുന്ദന്റെ മയ്യഴി നോവലുകളിലെ ദേശസ്വത്വം, സർക്കസും കേരളീയനവോത്ഥാനവും തമ്മിലുള്ള ബന്ധം, മലയാളനാടകവേദിയിലെ ഉത്തരാധുനികപ്രവണതകൾ എന്നിവ പഠനവിധേയമാകുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M894.812209 MAH/A (Browse shelf (Opens below)) Available 58632

മലയാളനാടകവേദിയിലെ രാഷ്ട്രീയത്തെ ബഹുതലസ്പർശിയായി കൈകാര്യം ചെയ്യുന്ന മൗലികപഠനങ്ങളുടെ സമാഹാരം.

നാടകവേദിയുടെ പ്രാരംഭകാലം മുതൽ വർത്തമാനകാലംവരെ പഠനവിധേയമാക്കുന്ന ലേഖനങ്ങളിൽ നാടകചരിത്രങ്ങൾ പലവിധത്തിൽ വർഗ്ഗീകരിച്ച രചനകൾ പുതിയവെളിച്ചത്തിൽ വിലയിരുത്തപ്പെടുന്നു. നാടകചരിത്രത്തിലെ വിസ്മരിക്കപ്പെട്ട രചയിതാക്കൾ വീണ്ടെടുക്കപ്പെടുന്നു. കലാസമിതിപ്രസ്ഥാനത്തിന്റെ

രാഷ്ട്രീയം വ്യക്തമാക്കുന്ന പവനനുമായുള്ള അഭിമുഖസംഭാഷണം.

എം. മുകുന്ദന്റെ മയ്യഴി നോവലുകളിലെ ദേശസ്വത്വം, സർക്കസും കേരളീയനവോത്ഥാനവും തമ്മിലുള്ള ബന്ധം, മലയാളനാടകവേദിയിലെ ഉത്തരാധുനികപ്രവണതകൾ എന്നിവ പഠനവിധേയമാകുന്നു.

There are no comments on this title.

to post a comment.

Powered by Koha