മരിപ്പാഴി (Marippazhi)

By: മധു ശങ്കർ മീനാക്ഷി (Madhusankar Meenakshi)Material type: TextTextPublication details: Kottayam DC Books 2023Description: 336 pISBN: 9789357327091Subject(s): malayalam novelDDC classification: M894.8123 Summary: നൂറ്റാണ്ടുകളായി തളംകെട്ടിക്കിടക്കുന്ന ദൂഷിതവലയത്തിനകത്തുപെട്ടു പെരുമാറേണ്ടണ്ടിവരുന്ന മനുഷ്യരുടെ ജീവിതമെന്ന ചലനഭാഷണവൈവിധ്യങ്ങൾ അനാവരണം ചെയ്യുന്ന നോവലാണ് മരിപ്പാഴി. മരണത്തിന്റെ ഇടം. മരണത്തിനു ചുറ്റും വട്ടം കറങ്ങുന്ന ജീവിതദർശനത്തിന്റെ ഇടം. ദഹിക്കാൻ കൂട്ടാക്കാത്ത ഉടൽപോലെ ഭൂതവും ചിതയിലെ വെളിച്ചത്തെക്കാൾ വെളിച്ചമുള്ള ഇരുട്ടും ഇടകലർന്ന ഈ ലോകത്തിലേക്ക്, ഭാഷയിലേക്ക് നെഞ്ചിടിപ്പോടെ മാത്രമേ ഇറങ്ങിച്ചെല്ലാൻ കഴിയൂ. അനിഷേധ്യമായ മരണത്തിന്റെ വിഭ്രാമകത നിങ്ങളെ ജലസമാധി നടത്താൻ പ്രേരിപ്പിച്ചേക്കും.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Stack
Stack M894.8123 MAD/M (Browse shelf (Opens below)) Available 68442

നൂറ്റാണ്ടുകളായി തളംകെട്ടിക്കിടക്കുന്ന ദൂഷിതവലയത്തിനകത്തുപെട്ടു പെരുമാറേണ്ടണ്ടിവരുന്ന മനുഷ്യരുടെ ജീവിതമെന്ന ചലനഭാഷണവൈവിധ്യങ്ങൾ അനാവരണം ചെയ്യുന്ന നോവലാണ് മരിപ്പാഴി. മരണത്തിന്റെ ഇടം. മരണത്തിനു ചുറ്റും വട്ടം കറങ്ങുന്ന ജീവിതദർശനത്തിന്റെ ഇടം. ദഹിക്കാൻ കൂട്ടാക്കാത്ത ഉടൽപോലെ ഭൂതവും ചിതയിലെ വെളിച്ചത്തെക്കാൾ വെളിച്ചമുള്ള ഇരുട്ടും ഇടകലർന്ന ഈ ലോകത്തിലേക്ക്, ഭാഷയിലേക്ക് നെഞ്ചിടിപ്പോടെ മാത്രമേ ഇറങ്ങിച്ചെല്ലാൻ കഴിയൂ. അനിഷേധ്യമായ മരണത്തിന്റെ വിഭ്രാമകത നിങ്ങളെ ജലസമാധി നടത്താൻ പ്രേരിപ്പിച്ചേക്കും.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha