മൂന്നാമിടങ്ങൾ (Moonnamidangal)

By: മണികണ്ഠൻ , കെ.വി (Manikandan,k.v)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2014Description: 254pISBN: 9788126451937Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: സഹോദരന്‍റെ ഗര്‍ഭം പേറുകയും ആ കുഞ്ഞിനെ വളര്‍ത്തുകയും ചെയ്യേണ്ടിവന്ന ഒരു കവയിത്രി അവരുടെ കഥ നോവല്‍രൂപത്തില്‍ എഴുതി പ്രസിദ്ധീകരിക്കുന്നതാണ് ഈ നോവലിലെ പ്രമേയം. സ്ത്രീമനസ്സിന്‍റെ അഗാധതലങ്ങളിലേക്കുള്ള അന്വേഷണമാണ് ഇതിലൂടെ നോവലിസ്റ്റ് നിര്‍വ്വഹിക്കുന്നത്. വൈചിത്ര്യങ്ങളിലൂടെ കടന്നു പോകുന്ന കഥാവിഷ്കാരം വായനക്കാരില്‍ വിസ്മയവും കൗതുകവുമുണ്ടാക്കുന്നു, ഡിസി കിഴക്കെമുറി ജന്മശതാബ്ദി സ്മാരക നോവല്‍ മത്സരത്തില്‍ ഒന്നാംസമ്മാനം നേടിയ കൃതി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 MAN/M (Browse shelf (Opens below)) Available 39739

സഹോദരന്‍റെ ഗര്‍ഭം പേറുകയും ആ കുഞ്ഞിനെ വളര്‍ത്തുകയും ചെയ്യേണ്ടിവന്ന ഒരു കവയിത്രി അവരുടെ കഥ നോവല്‍രൂപത്തില്‍ എഴുതി പ്രസിദ്ധീകരിക്കുന്നതാണ് ഈ നോവലിലെ പ്രമേയം. സ്ത്രീമനസ്സിന്‍റെ അഗാധതലങ്ങളിലേക്കുള്ള അന്വേഷണമാണ് ഇതിലൂടെ നോവലിസ്റ്റ് നിര്‍വ്വഹിക്കുന്നത്. വൈചിത്ര്യങ്ങളിലൂടെ കടന്നു പോകുന്ന കഥാവിഷ്കാരം വായനക്കാരില്‍ വിസ്മയവും കൗതുകവുമുണ്ടാക്കുന്നു, ഡിസി കിഴക്കെമുറി ജന്മശതാബ്ദി സ്മാരക നോവല്‍ മത്സരത്തില്‍ ഒന്നാംസമ്മാനം നേടിയ കൃതി.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha