ഇരകൾ (Irakal) /

By: ജോർജ്, കെ. ജി. (George, K. G.)Material type: TextTextPublication details: കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhumi,) 2006Description: 148pISBN: 9788182642782Subject(s): Screen playDDC classification: M791.4372 Summary: മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണ് ഇരകള്‍ . ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും ആസ്വാദകര്‍ക്കും ഒരു നോവല്‍ പോലെ സുഗമമായി വായിക്കാന്‍ കഴിയുന്ന തിരക്കഥ. അഴിമതിയും അക്രമവും അധികാരമോഹവും വ്യഭിചാരവും അഗമ്യഗമനങ്ങളും നിസ്സഹായതയും വിഹ്വലതയും സംശയങ്ങളും കുടിപ്പകകളും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു വലിയ രാഷ്ട്രത്തെ മധ്യതിരുവിതാംകൂറിലെ ഒരു സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് കെ.ജി. ജോര്‍ജ് ഈ തിരക്കഥയില്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M791.4372 GEO/I (Browse shelf (Opens below)) Available 25254

മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണ് ഇരകള്‍ . ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും ആസ്വാദകര്‍ക്കും ഒരു നോവല്‍ പോലെ സുഗമമായി വായിക്കാന്‍ കഴിയുന്ന തിരക്കഥ. അഴിമതിയും അക്രമവും അധികാരമോഹവും വ്യഭിചാരവും അഗമ്യഗമനങ്ങളും നിസ്സഹായതയും വിഹ്വലതയും സംശയങ്ങളും കുടിപ്പകകളും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു വലിയ രാഷ്ട്രത്തെ മധ്യതിരുവിതാംകൂറിലെ ഒരു സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് കെ.ജി. ജോര്‍ജ് ഈ തിരക്കഥയില്‍.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha