അറിയപ്പെടാത്ത ശ്രീനാരായണഗുരു (Ariyappedatha Sreenarayanaguru)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Malayalam | M894.8124 JOH/A (Browse shelf (Opens below)) | Available | 45154 |
ശ്രീനാരായണഗുരുവിന്റെ ജീവിതത്തിലും ദർശനങ്ങളിലും
ആകൃഷ്ടനായ സ്വാമി ജോൺ സ്പിയേഴ്സിന്റെ അസാധാരണ
ലേഖനങ്ങളുടെ സമാഹാരം. 1937-ൽ നടരാജഗുരുവുമായുള്ള
സമാഗമം കോടൻഡുകാരനായ സ്പിയേഴ്സിനെ
നാരായണഗുരുകുലപ്രസ്ഥാനത്തിലേക്ക് ആകർഷിക്കുകയും
തുടർന്ന് അദ്ദേഹത്തിന്റെ ജീവിതഗതിതന്നെ മാറുകയും ചെയ്തു.
അനുബന്ധമായി രബീന്ദ്രനാഥ ടാഗോർ, മഹാത്മാഗാന്ധി
എന്നിവരും ശ്രീനാരായണഗുരുവുമായുള്ള അനുഭവക്കുറിപ്പുകളും
ഗുരു നിത്യചൈതന്യയതി എഴുതിയ ലഘു അവലോകനവും.
പരിഭാഷ
There are no comments on this title.