രക്തസാക്ഷികളുടെ നാട് (Rakthasakshikalude Nadu)
Material type: TextPublication details: തിരുവനന്തപുരം: (Trivandrum:) ചിന്ത പബ്ലിക്കേഷൻസ്, (Chintha pub.,) 2022Description: 128 pSubject(s): HistoryDDC classification: M320.5409 Summary: കൊളോണിയല്‍ ഭരണകൂടത്തിനും ഭൂപ്രഭു വര്‍ഗത്തിനും അവരുടെ പിണിയാളുകള്‍ക്കുമെതിരെ പൊരുതി വളര്‍ന്നു പടര്‍ന്നതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം. കേരളത്തിലെ ഏതു പ്രദേശത്തിന്റെ ചരിത്രം പരിശോധിച്ചാലും ഈ പോരാട്ടങ്ങളുടെ ചരിത്രവും അതില്‍ പങ്കാളികളായവര്‍ ഏറ്റുവാങ്ങിയ കൊടിയ പീഡനങ്ങളുടെ കഥകളും നമുക്ക് കാണാനാവും. ഇത്തരമൊരു പരിശ്രമമാണ് ഉത്തര തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രം പറയുന്ന രക്തസാക്ഷികളുടെ നാട്. തിരുവിതാംകൂറിലെ ബഹുജന പ്രക്ഷോഭങ്ങളെ അടയാളപ്പെടുത്തുന്ന ഗ്രന്ഥംItem type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M320.5409 JOS/R (Browse shelf (Opens below)) | Available | 56991 |
കൊളോണിയല്‍ ഭരണകൂടത്തിനും ഭൂപ്രഭു വര്‍ഗത്തിനും അവരുടെ പിണിയാളുകള്‍ക്കുമെതിരെ പൊരുതി വളര്‍ന്നു പടര്‍ന്നതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം. കേരളത്തിലെ ഏതു പ്രദേശത്തിന്റെ ചരിത്രം പരിശോധിച്ചാലും ഈ പോരാട്ടങ്ങളുടെ ചരിത്രവും അതില്‍ പങ്കാളികളായവര്‍ ഏറ്റുവാങ്ങിയ കൊടിയ പീഡനങ്ങളുടെ കഥകളും നമുക്ക് കാണാനാവും. ഇത്തരമൊരു പരിശ്രമമാണ് ഉത്തര തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രം പറയുന്ന രക്തസാക്ഷികളുടെ നാട്. തിരുവിതാംകൂറിലെ ബഹുജന പ്രക്ഷോഭങ്ങളെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം
There are no comments on this title.