പുറപ്പാടിന്റെ പുസ്തകം (Purappatinte pusthakam)
Material type: TextPublication details: കോട്ടയം (Kottayam ) D C ബുക്ക്സ് (D C books) Description: 287pISBN: 9*788171309948Subject(s): malayalam literature Malayalam novelDDC classification: M894.8123 Summary: അമ്പരിപ്പിക്കുന്ന അസാധരണത്വങ്ങളില്ല. മേഘനിര്‍ഘോഷങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ശബ്ദജാലമില്ല. രാവണന് കോട്ടയിലകപ്പെട്ട അനുഭവമുളവാക്കുന്ന സങ്കേതസങ്കീര്ണ്ണതകളുമില്ല. പച്ചമനുഷ്യന്റെ പച്ചയായ ജീവിതം മാത്രം. അത് അനാര്‍ഭാടമായി, തെളിമയോടെ വിടരുന്നു. പക്ഷേ ഈ ലാളിത്യത്തിനിടയില് ജന്മസമസ്യകളുടെ പൊരുള്‍ കൂട്ടിവായിക്കാനുള്ള കരള്‍ പിടയുന്ന വ്യഗ്രത അനുഭവപ്പെടുന്നു എന്നതാണ് ഈ നോവലിന്റെ സവിശേഷത.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 JAM/P (Browse shelf (Opens below)) | Available | 08032 |
അമ്പരിപ്പിക്കുന്ന അസാധരണത്വങ്ങളില്ല. മേഘനിര്‍ഘോഷങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ശബ്ദജാലമില്ല. രാവണന് കോട്ടയിലകപ്പെട്ട അനുഭവമുളവാക്കുന്ന സങ്കേതസങ്കീര്ണ്ണതകളുമില്ല. പച്ചമനുഷ്യന്റെ പച്ചയായ ജീവിതം മാത്രം. അത് അനാര്‍ഭാടമായി, തെളിമയോടെ വിടരുന്നു. പക്ഷേ ഈ ലാളിത്യത്തിനിടയില് ജന്മസമസ്യകളുടെ പൊരുള്‍ കൂട്ടിവായിക്കാനുള്ള കരള്‍ പിടയുന്ന വ്യഗ്രത അനുഭവപ്പെടുന്നു എന്നതാണ് ഈ നോവലിന്റെ സവിശേഷത.
There are no comments on this title.