മരിച്ചവർ സംസാരിക്കുന്നത് (Marichavar samsarikkunnathu )

By: ഖരീം ,എം .കെ (Khareem,M.K)Material type: TextTextPublication details: തൃശ്ശൂർ (Thrissu) ഗ്രീൻ ബുക്ക്സ് (Green books) 2009Edition: 1Description: 184ISBN: 9788184231632Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: മരണശിക്ഷ കാത്തുകിടക്കുന്ന ഒരു നിസ്സഹായന്റെ സ്വപ്നങ്ങളും ഓര്‍മ്മകളുമാണ് ഈ നോവല്‍. മരുഭൂമിയിലെത്തിയ ഇംതിയാസ് എന്ന യുവാവ് ഒരു സൗദി പെണ്‍കുട്ടിയെ പ്രണയിച്ച കുറ്റത്തിന് തുറുങ്കിലടയ്ക്കപ്പെടുകയും ഒടുവില്‍ വധിക്കപ്പെടുകയും ചെയ്യുന്നതാണ് ഇതിലെ പ്രമേയം. പ്രണയവും രാഷ്ട്രീയവും മതചിന്തകളും അധികാരത്തിന്റെ വികൃതമായ മുഖവും ഈ നോവലിലുടനീളം കടന്നുവരുന്നു. അന്ധമായ മതനിയമങ്ങള്‍ നിരപരാധികളെ എങ്ങനെ ഹിംസിക്കുന്നുവെന്ന് നോവലിസ്റ്റ് നമ്മോടു പറയുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 KHA/M (Browse shelf (Opens below)) Available 30223

മരണശിക്ഷ കാത്തുകിടക്കുന്ന ഒരു നിസ്സഹായന്റെ സ്വപ്നങ്ങളും ഓര്‍മ്മകളുമാണ് ഈ നോവല്‍. മരുഭൂമിയിലെത്തിയ ഇംതിയാസ് എന്ന യുവാവ് ഒരു സൗദി പെണ്‍കുട്ടിയെ പ്രണയിച്ച കുറ്റത്തിന് തുറുങ്കിലടയ്ക്കപ്പെടുകയും ഒടുവില്‍ വധിക്കപ്പെടുകയും ചെയ്യുന്നതാണ് ഇതിലെ പ്രമേയം. പ്രണയവും രാഷ്ട്രീയവും മതചിന്തകളും അധികാരത്തിന്റെ വികൃതമായ മുഖവും ഈ നോവലിലുടനീളം കടന്നുവരുന്നു. അന്ധമായ മതനിയമങ്ങള്‍ നിരപരാധികളെ എങ്ങനെ ഹിംസിക്കുന്നുവെന്ന് നോവലിസ്റ്റ് നമ്മോടു പറയുന്നു.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha