പാതിരാലീല (Pathiraleela)

By: കെ എന്‍ പ്രശാന്ത് (Prasanth, K N)Material type: TextTextPublication details: Kottayam DC Books 2023Description: 136 pISBN: 9789357321693Subject(s): malayalam novelDDC classification: M894.812301 Summary: കേരളം എന്ന സാംസ്‌കാരിക ഭൂപ്രദേശത്തെ അതിന്റെ പലമയോടെ പ്രശാന്തിന്റെ കഥകളിൽ കണ്ടെത്താം. എന്നാൽ നിലവിലുള്ള നറേറ്റീവുകളിലൂടെ ആവിഷ്‌കൃതമായ കേരളമല്ല അത് എന്നു മാത്രം. തുളുനാടൻ ഭാഷയും സംസ്‌കാരവും കലർന്ന കേരളത്തെയാണ് പ്രശാന്തിന്റെ കഥകൾ പ്രതിഫലിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ ഈ കഥകൾ നല്കുന്ന അനുഭവം നൂറുശതമാനം ’കേരളീയം’ ആയിക്കൊള്ളണമെന്നില്ല. കഥയിലെ പ്രാദേശിക ഭാഷാവിഷ്‌കാരങ്ങളെയും അന്തരീക്ഷസൃഷ്ടിയെയും അത്തരത്തിൽകൂടി സമീപിക്കുകയെന്നത് പ്രധാനമാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Stack
Stack M894.812301 PRA/P (Browse shelf (Opens below)) Available 68412

കേരളം എന്ന സാംസ്‌കാരിക ഭൂപ്രദേശത്തെ അതിന്റെ പലമയോടെ പ്രശാന്തിന്റെ കഥകളിൽ കണ്ടെത്താം. എന്നാൽ നിലവിലുള്ള നറേറ്റീവുകളിലൂടെ ആവിഷ്‌കൃതമായ കേരളമല്ല അത് എന്നു മാത്രം. തുളുനാടൻ ഭാഷയും സംസ്‌കാരവും കലർന്ന കേരളത്തെയാണ് പ്രശാന്തിന്റെ കഥകൾ പ്രതിഫലിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ ഈ കഥകൾ നല്കുന്ന അനുഭവം നൂറുശതമാനം ’കേരളീയം’ ആയിക്കൊള്ളണമെന്നില്ല. കഥയിലെ പ്രാദേശിക ഭാഷാവിഷ്‌കാരങ്ങളെയും അന്തരീക്ഷസൃഷ്ടിയെയും അത്തരത്തിൽകൂടി സമീപിക്കുകയെന്നത് പ്രധാനമാണ്.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha