കഥകൾ (Kathakal )
Material type: TextPublication details: Kottayam DC books 2023Description: 238pISBN: 9789357325028Subject(s): Malyalam Short storyDDC classification: M894.812301 Summary: കാലത്തെ അടയാളപ്പെടുത്തുന്ന കഥകൾ. കേരളത്തിന്റെ സാമൂഹ്യചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു ആഖ്യാതാവ് ഈ കഥകളിലെല്ലാം അലിഞ്ഞിരിപ്പുണ്ട്. ആ ആഖ്യാതാവ് ചിലപ്പോൾ കഥാപാത്രങ്ങളായും വിവരണങ്ങളായും പ്രത്യക്ഷപ്പെടുന്നു. ബന്ധങ്ങളും ബന്ധവൈപരീത്യങ്ങളും അവസ്ഥകളും സൃഷ്ടിക്കുന്ന കഥാത്മകതയിൽ ആകുലമായ നമ്മുടെ കാലം സദാ അടാളപ്പെട്ടുകൊണ്ടിരിക്കുന്നു.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M894.812301 ABR/K (Browse shelf (Opens below)) | Available | 68479 |
കാലത്തെ അടയാളപ്പെടുത്തുന്ന കഥകൾ. കേരളത്തിന്റെ സാമൂഹ്യചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു ആഖ്യാതാവ് ഈ കഥകളിലെല്ലാം അലിഞ്ഞിരിപ്പുണ്ട്. ആ ആഖ്യാതാവ് ചിലപ്പോൾ കഥാപാത്രങ്ങളായും വിവരണങ്ങളായും പ്രത്യക്ഷപ്പെടുന്നു. ബന്ധങ്ങളും ബന്ധവൈപരീത്യങ്ങളും അവസ്ഥകളും സൃഷ്ടിക്കുന്ന കഥാത്മകതയിൽ ആകുലമായ നമ്മുടെ കാലം സദാ അടാളപ്പെട്ടുകൊണ്ടിരിക്കുന്നു.
There are no comments on this title.