ശത്രു (Satru)
Material type: TextPublication details: കോട്ടയം (Kottayam) ഡി .സി .ബുക്ക്സ് (D.C.Books,) 2004Description: 188pISBN: 9788126407385Subject(s): Malayalam literature | Malayalam novelDDC classification: M894.8123 Summary: ഏറെക്കുറെ രേഖീയമായ ഇതിവൃത്തപരിണാമമാണ് ശത്രുവില്‍ കാണുന്നത്. കാലദൈര്ഘ്യംു നന്നേകുറവ്. വട്ടത്തിലുള്ള കഥ എന്നുവേണമെങ്കില്‍ പറയാം. പക്ഷേ, നോവലിന്റെ ചട്ടക്കുടിനു പകമാകാത്തവിധം ഒരു വിന്യാസക്രമം ദീക്ഷിക്കാന്‍ യു.എ.ഖാദറിനു കഴിഞ്ഞിട്ടുണ്ട്. ഈ അടിസ്ഥാനസ്വഭാവം വളര്ന്നുന പരിപാകമാവുമ്പോള്‍ കാലത്തെ നെടിയതും കുറിയതുമായ പല ഖണഡങ്ങളായി മുറിച്ച് മോടിയായി നിരത്തുന്നതു കാണാം '. -നോവല്‍ പഠനത്തില്‍ പി.കെ.തിലക് ഇങ്ങനെ എഴുതുന്നു. മലയാള സാഹിത്യത്തില്‍ മറ്റാര്‍ക്കും സ്വന്തമാക്കാന്‍ കഴിയാത്ത ദേശത്തിന്റെ കഥാകാരന്റെ മാസ്റ്റര്‍ പീസുകളിലൊന്നാണ് ഈ നോവല്‍.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8123 KHA/S (Browse shelf (Opens below)) | Available | 12236 |
ഏറെക്കുറെ രേഖീയമായ ഇതിവൃത്തപരിണാമമാണ് ശത്രുവില്‍ കാണുന്നത്. കാലദൈര്ഘ്യംു നന്നേകുറവ്. വട്ടത്തിലുള്ള കഥ എന്നുവേണമെങ്കില്‍ പറയാം. പക്ഷേ, നോവലിന്റെ ചട്ടക്കുടിനു പകമാകാത്തവിധം ഒരു വിന്യാസക്രമം ദീക്ഷിക്കാന്‍ യു.എ.ഖാദറിനു കഴിഞ്ഞിട്ടുണ്ട്. ഈ അടിസ്ഥാനസ്വഭാവം വളര്ന്നുന പരിപാകമാവുമ്പോള്‍ കാലത്തെ നെടിയതും കുറിയതുമായ പല ഖണഡങ്ങളായി മുറിച്ച് മോടിയായി നിരത്തുന്നതു കാണാം '. -നോവല്‍ പഠനത്തില്‍ പി.കെ.തിലക് ഇങ്ങനെ എഴുതുന്നു. മലയാള സാഹിത്യത്തില്‍ മറ്റാര്‍ക്കും സ്വന്തമാക്കാന്‍ കഴിയാത്ത ദേശത്തിന്റെ കഥാകാരന്റെ മാസ്റ്റര്‍ പീസുകളിലൊന്നാണ് ഈ നോവല്‍.
There are no comments on this title.