മുരിങ്ങ, വാഴ, കറിവേപ്പ് (Muringa, vazha, kariveppu)
Material type: TextPublication details: Kottayam DC Books Description: 111 pISBN: 9789357320306Subject(s): malayalam poemsDDC classification: M894.8121 Summary: തന്നോടും ലോകത്തോടും ഒരേ മട്ടിൽ മിണ്ടുന്ന, ലോകത്തെ തന്നിലേക്കും തന്നെ ലോകത്തിലേക്കും ഒരുപോലെ പരിഭാഷപ്പെടുത്തുന്ന കവിതകളാണ് അനിത തമ്പിയുടേത്. അത് തന്നെയും ലോകത്തെയും ഭാഷകൊണ്ട് കെട്ടുകയും അഴിക്കുകയും ചെയ്യുന്നു. ദേശവും കാലവും വസ്തുക്കളും ഓർമ്മകളും കലർന്ന് പലതരം അടയാളപ്പെടലുകൾ ഉണ്ടാക്കുന്നു. അനിത തമ്പിയുടെ സ്വന്തം കവിതകളും പരിഭാഷാ കവിതകളും അടങ്ങുന്ന സമാഹാരം.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M894.8121 ANI/M (Browse shelf (Opens below)) | Available | 68563 |
തന്നോടും ലോകത്തോടും ഒരേ മട്ടിൽ മിണ്ടുന്ന, ലോകത്തെ തന്നിലേക്കും തന്നെ ലോകത്തിലേക്കും ഒരുപോലെ പരിഭാഷപ്പെടുത്തുന്ന കവിതകളാണ് അനിത തമ്പിയുടേത്. അത് തന്നെയും ലോകത്തെയും ഭാഷകൊണ്ട് കെട്ടുകയും അഴിക്കുകയും ചെയ്യുന്നു. ദേശവും കാലവും വസ്തുക്കളും ഓർമ്മകളും കലർന്ന് പലതരം അടയാളപ്പെടലുകൾ ഉണ്ടാക്കുന്നു. അനിത തമ്പിയുടെ സ്വന്തം കവിതകളും പരിഭാഷാ കവിതകളും അടങ്ങുന്ന സമാഹാരം.
There are no comments on this title.