നാവ് (Naavu)

By: അഖില കെ എസ് (Akhila K. S)Material type: TextTextPublication details: Kozhikode Mathrubhumi Books 2023Description: 168pISBN: 9789359628035Subject(s): Malayalam Novel | Investigation ThrillerDDC classification: M894.8123 Summary: ഹൃദയം നിറയെ സ്‌നേഹം കരുതുന്നവർക്ക് സ്‌നേഹിക്കുന്നവരിൽനിന്നുണ്ടാകുന്ന ചെറിയ ആഘാതങ്ങൾ പോലും അഗാധകൂപങ്ങളിലേക്കുള്ള വീഴ്ചകളായേക്കാം. പിന്നീട്, അതിൽനിന്നും കരകയറാനുള്ള വിഫലശ്രമങ്ങൾ മാത്രമാകും ജീവിതം. അത്തരം വീഴ്ചകളുടെയും തിരിച്ചുവരവിന്റെയും, അറിഞ്ഞും അറിയാതെയും ഒരുകൈ സഹായവുമായി ഒപ്പം നിന്ന സൗഹൃദങ്ങളുടെയും കഥകൂടിയാണ് ഈ നോവൽ. കൂട്ടുകാരിയുടെ മരണത്തിന്റെ സത്യം തേടി, അപ്രതീക്ഷിതമായി കുറ്റവാളിയാകേണ്ടിവന്നയാൾ വേറിട്ട വഴികളിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ ഉദ്വേഗജനകമായ കഥ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Stack M894.8123 AKH/N (Browse shelf (Opens below)) Checked out to MITHUN GOVIND (8564) 30/09/2024 68332

ഹൃദയം നിറയെ സ്‌നേഹം കരുതുന്നവർക്ക് സ്‌നേഹിക്കുന്നവരിൽനിന്നുണ്ടാകുന്ന ചെറിയ ആഘാതങ്ങൾ പോലും അഗാധകൂപങ്ങളിലേക്കുള്ള വീഴ്ചകളായേക്കാം. പിന്നീട്, അതിൽനിന്നും കരകയറാനുള്ള വിഫലശ്രമങ്ങൾ മാത്രമാകും ജീവിതം. അത്തരം വീഴ്ചകളുടെയും
തിരിച്ചുവരവിന്റെയും, അറിഞ്ഞും അറിയാതെയും ഒരുകൈ സഹായവുമായി ഒപ്പം നിന്ന സൗഹൃദങ്ങളുടെയും കഥകൂടിയാണ് ഈ നോവൽ.
കൂട്ടുകാരിയുടെ മരണത്തിന്റെ സത്യം തേടി, അപ്രതീക്ഷിതമായി കുറ്റവാളിയാകേണ്ടിവന്നയാൾ വേറിട്ട വഴികളിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ ഉദ്വേഗജനകമായ കഥ

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha