എസ്തേർ (Esther)

By: സാറാ ജോസഫ് (Sara joseph)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2020Description: 136pISBN: 9789390234226Subject(s): Malayalam novelDDC classification: M894.8123 Summary: എന്നാൽ, രാത്രി ഏറെ ചെല്ലുന്നതുവരെ അവർ കാത്തിരുന്നിട്ടും രാജാവ് വിരുന്നിനെത്തിയില്ല. വിളക്കുകളണയാൻ തുടങ്ങി. വിഭവങ്ങൾ തണുത്തുമരവിച്ചു. ദാസിമാരും തിരുനങ്കകളും ഗായികമാരും അങ്ങിങ്ങു ചാഞ്ഞു കിടന്ന് മയങ്ങി. എസ്തേർ മാത്രം അവളുടെ ഇരിപ്പിടത്തിൽ നിന്നും ഇളകിയില്ല. വിരുന്നുശാല ഒരു നിശ്ചലദൃശ്യംപോലെ കാണപ്പെട്ടു. ഒരു ചെറിയ കാറ്റുപോലും കടന്നുവരികയോ ജാലകമറകളെ ഇളക്കുകയോ ചെയ്തില്ല. ക്രമേണ അവസാനത്തെ വിളക്കും എണ്ണവറ്റിയണയുകയും വിരുന്നുശാല അന്ധകാരപൂർണമാവുകയും ചെയ്തു. എല്ലാ ശബ്ദങ്ങളും നിലച്ചു. ബൈബിൾ പഴയനിയമത്തിലെ നായിക എസ്‌തേറിന്റെ എഴുതപ്പെട്ട ജീവിതത്തെ പുനർവായിക്കുന്ന നോവൽ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Stack
M894.8123 SAR/E (Browse shelf (Opens below)) Available 54630

എന്നാൽ, രാത്രി ഏറെ ചെല്ലുന്നതുവരെ അവർ കാത്തിരുന്നിട്ടും രാജാവ് വിരുന്നിനെത്തിയില്ല. വിളക്കുകളണയാൻ തുടങ്ങി. വിഭവങ്ങൾ തണുത്തുമരവിച്ചു. ദാസിമാരും തിരുനങ്കകളും ഗായികമാരും അങ്ങിങ്ങു ചാഞ്ഞു കിടന്ന് മയങ്ങി.
എസ്തേർ മാത്രം അവളുടെ ഇരിപ്പിടത്തിൽ നിന്നും ഇളകിയില്ല. വിരുന്നുശാല ഒരു നിശ്ചലദൃശ്യംപോലെ കാണപ്പെട്ടു. ഒരു ചെറിയ കാറ്റുപോലും കടന്നുവരികയോ ജാലകമറകളെ ഇളക്കുകയോ ചെയ്തില്ല. ക്രമേണ അവസാനത്തെ വിളക്കും എണ്ണവറ്റിയണയുകയും വിരുന്നുശാല അന്ധകാരപൂർണമാവുകയും ചെയ്തു.
എല്ലാ ശബ്ദങ്ങളും നിലച്ചു.
ബൈബിൾ പഴയനിയമത്തിലെ നായിക എസ്‌തേറിന്റെ എഴുതപ്പെട്ട ജീവിതത്തെ
പുനർവായിക്കുന്ന നോവൽ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha