കഥ (Kadha)
Material type: TextPublication details: കോട്ടയം (Kottayam) സാഹിത്യപ്രവർത്തക സഹകരണസംഘം (Sahithyapravarthaka sahakaranasamgham-SPCS) 2021Description: 102pISBN: 9789390681174Subject(s): Malayalam short story-FictionDDC classification: M894.8123 Summary: എഴുത്തിന്റെ സൂക്ഷ്മരാഷ്ട്രീയം പ്രകടമാക്കുന്ന കഥാകൃത്താണ് പി. വി. ഷാജികുമാര്‍. വടക്കന്‍ കേരളത്തിന്റെ ഗ്രാമീണജീവിതത്തിന്റെ സൗന്ദര്യം ഞാന്‍ അനുഭവിക്കുന്നത് ഷാജിയുടെ കഥകള്‍ വായിച്ചിട്ടാണ്. ഇയാള്‍ എഴുതുമ്പോള്‍ മടിക്കൈയും കാലിച്ചാംപൊതിയും സംസ്കാരത്തിന്റെ തലസ്ഥാനമായി മാറുന്നു. വായനക്കാരനെ കൂടെ കൂട്ടുന്ന തെളിച്ചമുള്ള ഭാഷ. -അശോകന് ചരുവില്‍Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 SHA/K (Browse shelf (Opens below)) | Available | 56084 |
എഴുത്തിന്റെ സൂക്ഷ്മരാഷ്ട്രീയം പ്രകടമാക്കുന്ന കഥാകൃത്താണ് പി. വി. ഷാജികുമാര്‍. വടക്കന്‍ കേരളത്തിന്റെ ഗ്രാമീണജീവിതത്തിന്റെ സൗന്ദര്യം ഞാന്‍ അനുഭവിക്കുന്നത് ഷാജിയുടെ കഥകള്‍ വായിച്ചിട്ടാണ്. ഇയാള്‍ എഴുതുമ്പോള്‍ മടിക്കൈയും കാലിച്ചാംപൊതിയും സംസ്കാരത്തിന്റെ തലസ്ഥാനമായി മാറുന്നു. വായനക്കാരനെ കൂടെ കൂട്ടുന്ന തെളിച്ചമുള്ള ഭാഷ.
-അശോകന് ചരുവില്‍
There are no comments on this title.