എസ്.കെ.പൊറ്റക്കാടിന്റെ കഥകൾ: സമ്പൂർണ്ണം (S.K Pottekkattinte Kathakal Sampoornam - vol.2)
Material type: TextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2014Description: 798p., 814pISBN: 9788126440184Subject(s): Malayalam Literature | Malayalam StoryDDC classification: M894.8123 Summary: എസ്.കെ. പൊറ്റെക്കാട്ടിന്റെ ചെറുകഥകള്‍ സമൂഹത്തിന്റെ ജീര്‍ണ്ണതയെ വക്രീകരിച്ച മനുഷ്യമാതൃകകളിലൂടെ അവതരിപ്പിക്കുന്നു. കഥാഗതിയില്‍ അപ്രതീക്ഷിതത്വങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വായനക്കാരെ വിസ്മയിപ്പിക്കുന്നു. അപരിചിത ഭൂവിഭാഗങ്ങളെയും മനുഷ്യമാതൃകകളെയും അവതരിപ്പിച്ചുകൊണ്ട് മലയാളിക്ക് അപരിചിതമായിരുന്ന മാനവിക ഭൂമിശാസ്ത്രത്തിന്റെ സാധ്യതകള്‍ വെളിവാക്കുന്നു. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും അവസ്ഥാവിപര്യയങ്ങളെ പ്രശ്നവത്കരിക്കുന്നു. ആഖ്യാനത്തില്‍ ചെറുകഥയുടെ ഏകാന്തസ്വരെത്തെ ഭേദിച്ചുകൊണ്ട് സഞ്ചാരിയായ കഥപറച്ചില്‍കാരന്റെ അനുഭവവൈചിത്ര്യം കലര്‍ന്ന ആഖ്യാനത്തിന്റെ സ്വരവൈവിധ്യങ്ങള്‍ അനുഭവപ്പെടുത്തുന്നു.- ഡോ. കെ.എസ്. രവികുമാര്‍ മലയാളചെറുകഥയിലെ അനുപമനായ ആഖ്യാനമാന്ത്രികന്റെ മുഴുവന്‍ കഥകളുടെയും സമാഹാരംItem type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8123 POT/S.2 (Browse shelf (Opens below)) | Available | 44905 |
എസ്.കെ. പൊറ്റെക്കാട്ടിന്റെ ചെറുകഥകള്‍ സമൂഹത്തിന്റെ ജീര്‍ണ്ണതയെ വക്രീകരിച്ച മനുഷ്യമാതൃകകളിലൂടെ അവതരിപ്പിക്കുന്നു. കഥാഗതിയില്‍ അപ്രതീക്ഷിതത്വങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വായനക്കാരെ വിസ്മയിപ്പിക്കുന്നു. അപരിചിത ഭൂവിഭാഗങ്ങളെയും മനുഷ്യമാതൃകകളെയും അവതരിപ്പിച്ചുകൊണ്ട് മലയാളിക്ക് അപരിചിതമായിരുന്ന മാനവിക ഭൂമിശാസ്ത്രത്തിന്റെ സാധ്യതകള്‍ വെളിവാക്കുന്നു. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും അവസ്ഥാവിപര്യയങ്ങളെ പ്രശ്നവത്കരിക്കുന്നു. ആഖ്യാനത്തില്‍ ചെറുകഥയുടെ ഏകാന്തസ്വരെത്തെ ഭേദിച്ചുകൊണ്ട് സഞ്ചാരിയായ കഥപറച്ചില്‍കാരന്റെ അനുഭവവൈചിത്ര്യം കലര്‍ന്ന ആഖ്യാനത്തിന്റെ സ്വരവൈവിധ്യങ്ങള്‍ അനുഭവപ്പെടുത്തുന്നു.- ഡോ. കെ.എസ്. രവികുമാര്‍ മലയാളചെറുകഥയിലെ അനുപമനായ ആഖ്യാനമാന്ത്രികന്റെ മുഴുവന്‍ കഥകളുടെയും സമാഹാരം
There are no comments on this title.