കൊല്ലപ്പാട്ടി ദയ (Kollappatti Daya)

By: ഇന്ദുഗോപൻ, ജി.ആർ (Indugopan,G.R)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2017Description: 150pISBN: 9788126474172Subject(s): Malayalam Literature | Malayalam StoryDDC classification: M894.8123 Summary: സാഹിതീയചിന്തയിലെ അംഗീകൃതമായ പല മര്യാദകളെയും കുടഞ്ഞുകളഞ്ഞുകൊണ്ട് ഈ ലോകത്തെ തിരുത്തിപ്പണിയാന്‍ വായനക്കാര്‍ക്കു പ്രേരണയാകുന്ന 16 കഥകളുടെ സമാഹാരം. നമ്മുടെ വിചാരമാതൃകകളിലും വിലയിരുത്തലുകളിലും ഒരു അട്ടിമറി ആവശ്യപ്പെട്ടുകൊണ്ട് ജൈവരാഷ്ട്രീയാധികാരത്തെ സാദ്ധ്യമാക്കുന്ന ജനസഞ്ചയത്തിന്റെ പ്രതിനിധികളും അവര്‍ക്കെതിരേ തിരിയുന്ന ജൈവാധികാരത്തിന്റെ പ്രതിനിധികളും നേര്‍ക്കുനേര്‍ വരുന്നു ഈ സമാഹാരത്തിലെ കഥകളില്‍. ഭാവിരാഷ്ട്രീയത്തിന്റെ ചൂണ്ടുപലകകള്‍ തെളിഞ്ഞുകാണാവുന്ന, എന്നാല്‍ സന്ധി ചെയ്യാത്ത, കലാത്മകത പ്രകടിപ്പിക്കുന്ന ഉന്നതമൂല്യമുള്ള കഥകളുടെ സഞ്ചയമാണ് ജി.ആര്‍. ഇന്ദുഗോപന്റെ 'കൊല്ലപ്പാട്ടി ദയ'. ഇതു മലയാള ചെറുകഥയുടെ ആകാരഹ്രസ്വമെങ്കിലും അര്‍ത്ഥദീര്‍ഘമായ ചരിത്രത്തിലെ ഒരു വിച്ഛേദംകൂടിയാണ് - ഡോ. എസ്.എസ്. ശ്രീകുമാര്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 IND/K (Browse shelf (Opens below)) Available 44749

സാഹിതീയചിന്തയിലെ അംഗീകൃതമായ പല മര്യാദകളെയും കുടഞ്ഞുകളഞ്ഞുകൊണ്ട് ഈ ലോകത്തെ തിരുത്തിപ്പണിയാന്‍ വായനക്കാര്‍ക്കു പ്രേരണയാകുന്ന 16 കഥകളുടെ സമാഹാരം. നമ്മുടെ വിചാരമാതൃകകളിലും വിലയിരുത്തലുകളിലും ഒരു അട്ടിമറി ആവശ്യപ്പെട്ടുകൊണ്ട് ജൈവരാഷ്ട്രീയാധികാരത്തെ സാദ്ധ്യമാക്കുന്ന ജനസഞ്ചയത്തിന്റെ പ്രതിനിധികളും അവര്‍ക്കെതിരേ തിരിയുന്ന ജൈവാധികാരത്തിന്റെ പ്രതിനിധികളും നേര്‍ക്കുനേര്‍ വരുന്നു ഈ സമാഹാരത്തിലെ കഥകളില്‍. ഭാവിരാഷ്ട്രീയത്തിന്റെ ചൂണ്ടുപലകകള്‍ തെളിഞ്ഞുകാണാവുന്ന, എന്നാല്‍ സന്ധി ചെയ്യാത്ത, കലാത്മകത പ്രകടിപ്പിക്കുന്ന ഉന്നതമൂല്യമുള്ള കഥകളുടെ സഞ്ചയമാണ് ജി.ആര്‍. ഇന്ദുഗോപന്റെ 'കൊല്ലപ്പാട്ടി ദയ'. ഇതു മലയാള ചെറുകഥയുടെ ആകാരഹ്രസ്വമെങ്കിലും അര്‍ത്ഥദീര്‍ഘമായ ചരിത്രത്തിലെ ഒരു വിച്ഛേദംകൂടിയാണ് - ഡോ. എസ്.എസ്. ശ്രീകുമാര്‍

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha