അമ്മുമ്മക്കഥ (Ammoommakkatha)

By: വി കെ എൻ (VKN)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 1999Edition: 1Description: 223pISBN: 9788171307180Subject(s): Malayalam Literature | Malayalam Short NovelsDDC classification: M894.8123 Summary: ശീര്‍ഷാസനത്തില്‍ കാലത്തെയും ചരിത്രത്തെയും സംഭവങ്ങളെയും ലോകത്തെയും നോക്കുമ്പോള്‍ അത് ആവിഷ്‌കരിക്കാന്‍ ഒരു മറുഭാഷ കണ്ടെത്തേണ്ടിവരും. ഉപയോഗിച്ചു പഴകി അര്‍ത്ഥബോധം നഷ്ടപ്പെട്ട പദാവലികളുടെ കൂനയില്‍നിന്ന് ചിലതെടുത്ത് അടിച്ചു ശരിപ്പെടുത്തിക്കൊണ്ടാണ് വി. കെ. എന്‍. ആ മറുഭാഷ സൃഷ്ടിക്കുന്നത്. അമ്മൂമ്മക്കഥ എന്ന ഈ ലഘുനോവലുകളുടെ സമാഹാരം ആ മറുഭാഷയുടെ 'പകര്‍ത്തിയെഴുതാത്ത പതിനാലുവരി കവിത'യാകുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 VKN/A (Browse shelf (Opens below)) Available 08213

ശീര്‍ഷാസനത്തില്‍ കാലത്തെയും ചരിത്രത്തെയും സംഭവങ്ങളെയും ലോകത്തെയും നോക്കുമ്പോള്‍ അത് ആവിഷ്‌കരിക്കാന്‍ ഒരു മറുഭാഷ കണ്ടെത്തേണ്ടിവരും. ഉപയോഗിച്ചു പഴകി അര്‍ത്ഥബോധം നഷ്ടപ്പെട്ട പദാവലികളുടെ കൂനയില്‍നിന്ന് ചിലതെടുത്ത് അടിച്ചു ശരിപ്പെടുത്തിക്കൊണ്ടാണ് വി. കെ. എന്‍. ആ മറുഭാഷ സൃഷ്ടിക്കുന്നത്. അമ്മൂമ്മക്കഥ എന്ന ഈ ലഘുനോവലുകളുടെ സമാഹാരം ആ മറുഭാഷയുടെ 'പകര്‍ത്തിയെഴുതാത്ത പതിനാലുവരി കവിത'യാകുന്നു.

There are no comments on this title.

to post a comment.

Powered by Koha