ബഷീർ സമ്പൂർണ കൃതികൾ : vol.2 (Basheer Sampoorna Krithikal vol.2)

By: വൈക്കം മുഹമ്മദ് ബഷീർ (Vaikom Muhammed Basheer)Material type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്ക്സ് (D.C.Books) 1992Description: 1142pISBN: 8171301568; 9788171301560Subject(s): Malayalam literature | Malayalam novelsDDC classification: M894.8123 Summary: നമ്മുടെ സാഹിത്യത്തിലെ വര്‍ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് അരനൂറ്റാണ്ടു മുമ്പ് ഒരു മനുഷ്യന്‍ മലയാളത്തിന്റെ മുന്നിലേക്കു കടന്നുവന്നു. വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് ആഖ്യയും ആഖ്യാതവും തിരിച്ചറിയാതെ നടന്ന ആ മനുഷ്യന്റെ പിന്നാലേ വാക്കുകള്‍ കരഞ്ഞുവിളിച്ചു നടന്നു. ആ വാക്കുകളെ ആ മനുഷ്യന്‍ കാരുണ്യത്തോടെ എടുത്തു; അവയ്ക്ക് രൂപപരിണാമം വന്നു. അദ്ദേഹം വാക്കുകളെക്കൊണ്ട് മൗനം സൃഷ്ടിച്ചു; മൗനത്തെക്കൊണ്ട് വാക്കുകളെയും. തന്റേതുമാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് മറ്റെല്ലാ എഴുത്തുകാരില്‍നിന്നും ഒറ്റപ്പെട്ടുനിന്ന വൈക്കം മുഹമ്മദ് ബഷീറാണ്; ഭാഷയുടെ അര്‍ത്ഥമായി മാറിയ ബഷീര്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 VAI/B.2 (Browse shelf (Opens below)) Available 40868
REF REF
Malayalam
M894.8123 VAI/B.1 (Browse shelf (Opens below)) Not for loan 02902

നമ്മുടെ സാഹിത്യത്തിലെ വര്‍ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് അരനൂറ്റാണ്ടു മുമ്പ് ഒരു മനുഷ്യന്‍ മലയാളത്തിന്റെ മുന്നിലേക്കു കടന്നുവന്നു. വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് ആഖ്യയും ആഖ്യാതവും തിരിച്ചറിയാതെ നടന്ന ആ മനുഷ്യന്റെ പിന്നാലേ വാക്കുകള്‍ കരഞ്ഞുവിളിച്ചു നടന്നു. ആ വാക്കുകളെ ആ മനുഷ്യന്‍ കാരുണ്യത്തോടെ എടുത്തു; അവയ്ക്ക് രൂപപരിണാമം വന്നു. അദ്ദേഹം വാക്കുകളെക്കൊണ്ട് മൗനം സൃഷ്ടിച്ചു; മൗനത്തെക്കൊണ്ട് വാക്കുകളെയും. തന്റേതുമാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് മറ്റെല്ലാ എഴുത്തുകാരില്‍നിന്നും ഒറ്റപ്പെട്ടുനിന്ന വൈക്കം മുഹമ്മദ് ബഷീറാണ്; ഭാഷയുടെ അര്‍ത്ഥമായി മാറിയ ബഷീര്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha