അ എന്ന വേട്ടക്കാരൻ (A enna vettakkaran)

By: സക്കറിയ (Sakkariya)Material type: TextTextPublication details: കോട്ടയം (Kottayam) മാമ്പഴം (Mampazham) 2020Description: 118pISBN: 9789353907402Subject(s): Childrens literature | Malayalam storyDDC classification: M808.068 Summary: ഭൂമിയിലുള്ള ഏത് ചരാചരത്തിലും കഥയുണ്ടെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനാണ് സക്കറിയ. മനുഷ്യരിൽനിന്നും മരങ്ങളിൽനിന്നും മൃഗങ്ങളിൽനിന്നും മാത്രമല്ല, മഴയിൽനിന്നും വെയിലിൽനിന്നും ഇരുളിൽനിന്നും സക്കറിയ കഥയുടെ സ്വർണ്ണത്തരികൾ കണ്ടെത്തുകയായിരുന്നു. ആ തിളക്കം എന്റെ കളിപ്പാട്ടങ്ങൾ, ശന്തനുവിന്റെ പക്ഷികൾ, അന്വേഷിച്ചുപോവേണ്ട തുടങ്ങി 12 കഥകളുടെ ഈ സമാഹാരത്തിലും ദർശിക്കാം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M808.068 SAK/A (Browse shelf (Opens below)) Available 54514

ഭൂമിയിലുള്ള ഏത് ചരാചരത്തിലും കഥയുണ്ടെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനാണ് സക്കറിയ. മനുഷ്യരിൽനിന്നും മരങ്ങളിൽനിന്നും മൃഗങ്ങളിൽനിന്നും മാത്രമല്ല, മഴയിൽനിന്നും വെയിലിൽനിന്നും ഇരുളിൽനിന്നും സക്കറിയ കഥയുടെ സ്വർണ്ണത്തരികൾ കണ്ടെത്തുകയായിരുന്നു. ആ തിളക്കം എന്റെ കളിപ്പാട്ടങ്ങൾ, ശന്തനുവിന്റെ പക്ഷികൾ, അന്വേഷിച്ചുപോവേണ്ട തുടങ്ങി 12 കഥകളുടെ ഈ സമാഹാരത്തിലും ദർശിക്കാം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha