ദേശീയതയുടെ ഉൽക്കണ്ഠ;എന്താണ് ഭാരതീയത (Deseeyathayde ulkkanda;Enthaanu bharatheeyatha)

By: ശശി തരൂർ (Shashi Tharoor)Contributor(s): തെൽഹത്ത്,കെ.വി (Thelhath,K.V)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്സ് (D C Books) 2020Description: 518pISBN: 9788126475544Uniform titles: The battle of belonging : on nationalism, patriotism, and what it means to be Indian Subject(s): National characteristics, East Indian | Nationalism | Patriotism | Politics and government -India | Hindutva DDC classification: M320.540954 Summary: എന്താണ് ഭാരതീയത? ശശി തരൂർ ഇന്ത്യയിൽ നാമിന്നു കാണുന്ന പ്രധാന പോരാട്ടം മതത്തിലൂന്നിയ ദേശീയതയും സാംസ്കാരികതയിലൂന്നിയ ദേശീയതയും തമ്മിലുള്ളതാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ നെടുംതൂണുകളായ ബഹുസ്വരതയും മതേതരത്വവും അട്ടിമറികളുടെ ഭീഷണിയിൽപ്പെട്ടുഴലുന്നു. ഭരണഘടനയെ ചവിട്ടടിയിലാക്കിയും ഐതിഹ്യങ്ങളെ ചരിത്രമാക്കിയും ന്യൂനപക്ഷങ്ങളെ ഭയാശങ്കരാക്കിയും മതാധിഷ്ഠിത ദേശീയത അതിന്റെ കരിനിഴൽ നമ്മുടെമേൽ പടർത്തുന്നു. സ്വന്തം രാജ്യത്തിനും അവകാശങ്ങൾക്കുമായി ഇന്ത്യക്കാർ പോരാടേണ്ടിവരുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ ആരാണ് യഥാർത്ഥ ഇന്ത്യക്കാർ? എന്താണ് ശരിയായ ദേശീയത, ദേശസ്നേഹം? എന്നിവയെ ആഴത്തിൽ വിശകലനം ചെയ്യുകയാണ് ശശി തരൂർ. നമ്മുടെ പൂർവ്വസൂരികൾ പടുത്തുയർത്തിയ ഇന്ത്യ എന്ന ആശയത്ത തകരാതെ നിലനിർത്താൻ ഓരോരുത്തരും കടപ്പെട്ടവരാണ് എന്ന് ഓർമ്മപ്പെടുത്തുന്ന കൃതി. എല്ലാ ഇന്ത്യക്കാരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം. വിവർത്തനം: കെ. വി. തെൽഹത്ത്
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M320.540954 SHA/D (Browse shelf (Opens below)) Available 54545

എന്താണ് ഭാരതീയത?

ശശി തരൂർ

ഇന്ത്യയിൽ നാമിന്നു കാണുന്ന പ്രധാന പോരാട്ടം മതത്തിലൂന്നിയ ദേശീയതയും സാംസ്കാരികതയിലൂന്നിയ ദേശീയതയും തമ്മിലുള്ളതാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ നെടുംതൂണുകളായ ബഹുസ്വരതയും മതേതരത്വവും അട്ടിമറികളുടെ ഭീഷണിയിൽപ്പെട്ടുഴലുന്നു. ഭരണഘടനയെ ചവിട്ടടിയിലാക്കിയും ഐതിഹ്യങ്ങളെ ചരിത്രമാക്കിയും ന്യൂനപക്ഷങ്ങളെ ഭയാശങ്കരാക്കിയും മതാധിഷ്ഠിത ദേശീയത അതിന്റെ കരിനിഴൽ നമ്മുടെമേൽ പടർത്തുന്നു. സ്വന്തം രാജ്യത്തിനും അവകാശങ്ങൾക്കുമായി ഇന്ത്യക്കാർ പോരാടേണ്ടിവരുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ ആരാണ് യഥാർത്ഥ ഇന്ത്യക്കാർ? എന്താണ് ശരിയായ ദേശീയത, ദേശസ്നേഹം? എന്നിവയെ ആഴത്തിൽ വിശകലനം ചെയ്യുകയാണ് ശശി തരൂർ. നമ്മുടെ പൂർവ്വസൂരികൾ പടുത്തുയർത്തിയ ഇന്ത്യ എന്ന ആശയത്ത തകരാതെ നിലനിർത്താൻ ഓരോരുത്തരും കടപ്പെട്ടവരാണ് എന്ന് ഓർമ്മപ്പെടുത്തുന്ന കൃതി. എല്ലാ ഇന്ത്യക്കാരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.

വിവർത്തനം: കെ. വി. തെൽഹത്ത്

There are no comments on this title.

to post a comment.

Powered by Koha