TY - BOOK AU - ഒ.എൻ.വി കുറുപ്പ് (O N V Kurup) TI - ഉജ്ജയിനി (Ujjayini) SN - 81-7130-353-6 U1 - M894.8121 PY - 1997/// CY - കോട്ടയം(Kottayam) PB - ഡി സി ബുക്ക്സ്(D.C. Books) KW - Malayalam literature KW - Malayalam Poem N2 - കാളിദാസ സത്യം കാളിദാസകൃതികളിലന്വേഷിച്ച് കണ്ടെത്താനുള്ള ചിരകാലാഭിലാഷത്തിന്റെയും പരിശ്രമത്തിന്റെയും പരിണത ഫലമാണ് ഈ കൃതി . ഉജ്ജയിനി ഇന്നും നിലനില്‍ക്കുന്ന അധികാരത്തിന്റെ സ്വഭാവ സമുച്ചയമാണ് . അതുമായി രാഗദ്വേഷബന്ധം പുലര്‍ത്താ‌ന്‍ വിധിക്കപ്പെട്ട ഏതുകവിയുടെയും ധര്‍മ്മസങ്കടവും ആത്മസംഘര്‍ഷവുമായി കാളിദാസ‌ന്‍ ഇന്നും ജീവിക്കുന്നു ER -