TY - BOOK AU - വൈക്കം മുഹമ്മദ് ബഷീർ (Vaikom Muhammed Basheer) TI - ബഷീർ സമ്പൂർണ കൃതികൾ : vol.2 (Basheer Sampoorna Krithikal vol.2) SN - 8171301568 U1 - M894.8123 PY - 1992/// CY - കോട്ടയം (Kottayam) PB - ഡിസി ബുക്ക്സ് (D.C.Books) KW - Malayalam literature KW - Malayalam novels N2 - നമ്മുടെ സാഹിത്യത്തിലെ വര്‍ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് അരനൂറ്റാണ്ടു മുമ്പ് ഒരു മനുഷ്യന്‍ മലയാളത്തിന്റെ മുന്നിലേക്കു കടന്നുവന്നു. വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് ആഖ്യയും ആഖ്യാതവും തിരിച്ചറിയാതെ നടന്ന ആ മനുഷ്യന്റെ പിന്നാലേ വാക്കുകള്‍ കരഞ്ഞുവിളിച്ചു നടന്നു. ആ വാക്കുകളെ ആ മനുഷ്യന്‍ കാരുണ്യത്തോടെ എടുത്തു; അവയ്ക്ക് രൂപപരിണാമം വന്നു. അദ്ദേഹം വാക്കുകളെക്കൊണ്ട് മൗനം സൃഷ്ടിച്ചു; മൗനത്തെക്കൊണ്ട് വാക്കുകളെയും. തന്റേതുമാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് മറ്റെല്ലാ എഴുത്തുകാരില്‍നിന്നും ഒറ്റപ്പെട്ടുനിന്ന വൈക്കം മുഹമ്മദ് ബഷീറാണ്; ഭാഷയുടെ അര്‍ത്ഥമായി മാറിയ ബഷീര്‍ ER -