TY - BOOK AU - സുഗതകുമാരി (Sugathakumari) TI - രാധയെവിടെ? (Raadha Evide) SN - 9788171304547 U1 - M894.8121 PY - 1997/// CY - കോട്ടയം (kottayam) PB - ഡി.സി.ബുക്ക്സ് ( D.C.Books) KW - Malayalam literature KW - Malayalam poem N2 - 'അമൃതമായ പ്രേമം തേടി ഉഴലുന്ന സ്ത്രീയുടെ മുഖമാണ് രാധയ്ക്ക്. ഓരോ ഭാരതീയ നാരിയിലും രാധ ജീവിക്കുന്നു. രാധയുടെ കൃഷ്ണപ്രേമം ഒരു ആദിപ്രതീകാത്മകമായ ഭാവസത്തയായി സമൂഹചേതസ്സില്‍ വിലയിച്ചിട്ടുണ്ട്. പ്രേമാനന്ദ ലഹരി നല്‍കുന്ന ഈ കാവ്യത്തില്‍, സത്യാന്വേഷിയും നിത്യാന്വേഷിയുമായ രാധയുടെ ചേതസ്സാണ് നിലീനമായിരിക്കുന്നത്. നമ്മുടെ കാലത്തിലൂടെ, സ്ഥലത്തിലൂടെ അനന്തമായി അലയുന്ന നിത്യവിരഹിണിയായ രാധയുടെ അമൃതപ്രേമം പൂത്തുലയുന്ന അനശ്വരകാവ്യം ER -