TY - BOOK AU - മലയാറ്റൂ൪ രാമകൃഷ്ണ൯ (Malayattoor Ramakrishnan) TI - സ൪വീസ് സ്റ്റോറി :എന്റെ ഐ.എ.എസ്. ദിനങ്ങള്‍ (Service Story: ente IAS dinangal ) SN - 8171306861 U1 - M923.4 PY - 1997/// CY - കോട്ടയം: (Kottayam:) PB - ഡി സി ബുക്ക്സ്, (D.C. Books,) KW - Memoirs KW - Autobiography N2 - ഇത് മലയാറ്റൂരിന്റെ ആത്മകഥയല്ല, എന്നാല്‍ അതിലെ വലിയൊരു ഖണ്ഡമാണ്. ഒഴുകിനടന്ന തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയവരെക്കുറിച്ചും പഠിച്ചതിനെപ്പറ്റിയും ആത്മനിഷ്ഠാപരമായി, സത്യസന്ധമായി കുറിച്ചവയാണിത്. ആര്‍ക്കും നൊമ്പരമുണ്ടാക്കാതെ, ആരെയും അപകീര്‍ത്തിപ്പെടുത്താതെ, ‘ഫെയര്‍കമന്റുകള്‍’ക്കുളളില്‍നിന്ന് എഴുതിയിരിക്കുന്ന ഈ ഓര്‍മ്മക്കുറിപ്പുകള്‍ നമ്മെ ആന്തരികമായി സ്പര്‍ശിക്കുന്നവയാണ് ER -