TY - BOOK AU - പുനത്തിൽ കുഞ്ഞബ്ദുള്ള (Punathil Kunhabdulla ) TI - സ്മാരകശിലകൾ (Smaraka Silakal) SN - 9788171301812 U1 - M894.8123 PY - 1999/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D.C. Books) KW - Malayalam Literature KW - Malayalam Novel N2 - സ്മാരകശിലകൾ ' എന്ന നോവലിലൂടെ, ഖാൻ ബഹാദൂർ പൂക്കോയ തങ്ങൾ എന്ന, ഒരേ സമയം ദയാലുവും ആഢ്യനുo; എന്നാൽ വിഷയ ലമ്പടനും ആയ ജന്മിയെ ചുറ്റിപ്പറ്റി, ഒരു നാടിന്റെയും കാലഘട്ടത്തിന്റെയും കഥ പറഞ്ഞിരിയ്ക്കുകയാണ്, പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന നോവലിസ്റ്റ്. സ്വകാര്യ ജീവിതാനുഭവങ്ങളും കഥാപത്രങ്ങളും വിളക്കിച്ചേർക്കപ്പെട്ടിരിയ്ക്കുന്നു എന്ന പ്രത്യേകത നോവലിനെ കൂടുതൽ യാഥാർത്യ ജനകമാക്കുന്നു ER -