TY - BOOK AU - സൂപ്പി, കെ ടി (Soopy, K T) TI - മൗലാനാ ജലാലുദ്ദീന്‍ റൂമി ജീവിതവും കാലവും (Maulana Jalaluddin Rumi: jeevithavum kalavu)m SN - 9789354820724 U1 - M928.927 PY - 2021/// CY - Kottayam PB - DC Books KW - biography N2 - സ്നേഹമാണെൻ്റെ ദേശമെന്ന് കവിതയിലൂടെയും ജീവിതത്തിലൂടെയും പ്രഘോഷിച്ച എക്കാലത്തെയും മിസ്റ്റിക് കവികളിൽ പ്രഥമ ഗണനീയനായ റൂമിയുടെ ജീവചരിത്രമാണീ കൃതി. ദിവ്യാനുരാഗിയുടെ ആത്മ താളങ്ങൾ ഇതിലൂടെ വായനക്കാരറിഞ്ഞു തുടങ്ങുന്നു. റൂമി-ശംസ് സംഗമത്തിൻ്റെ ഭിന്ന ഭാഷ്യങ്ങളെ സവിസ്തരം വിശകലനം ചെയ്യുന്നുണ്ടീ കൃതിയിൽ. റൂമിയുടെ ബാല്യകാലം, യൗവനം, വിദ്യാഭ്യസം, യാത്രകൾ... എല്ലാം വായനക്കാരിൽ അറിവും അനുഭൂതിയും പകർന്നേകുമെന്നുറപ്പ്. ദീവാനെ ശംസ് തബ്രീസിലെ തെരഞ്ഞെടുത്ത പ്രണയ കവിതകളുടെ വിവർത്തനവും കൃതിയുടെ ഉൾക്കനം കൂട്ടുന്നു ER -