TY - BOOK AU - ഷബിനി വാസുദേവ് (Shabini Vasudev) TI - ശകുനി (Sakuni) SN - 9789355494795 U1 - M894.8123 PY - 2022/// CY - Calicut PB - മാതൃഭൂമി ബുക്ക്സ് (Mathrubhoomi books) KW - malayalam novel N2 - കേട്ടു പരിചയിച്ചതും കണ്ടു ശീലിച്ചതും ആയ രീതികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഭാരതകഥയെ നോക്കിക്കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ നോവലിന്റെ നേട്ടം. അതില്‍ ഏറ്റവും പ്രധാനമായിത്തോന്നുന്നത് മനുഷ്യമനസ്സുകളുടെയും വ്യക്തിബന്ധങ്ങളുടെയും സങ്കീര്‍ണ്ണതകളെ സംബന്ധിച്ച ഉള്‍ക്കാഴ്ചകളാണ്. -എം.എന്‍. കാരശ്ശേരി മഹാഭാരതത്തിലെ ശകുനിയെ മുഖ്യകഥാപാത്രമാക്കി രചിക്കപ്പെട്ട നോവല്‍. ഗാന്ധാരദേശത്തെ സുബലമഹാരാജാവിന്റെ പുത്രനും കള്ളച്ചൂതില്‍ മിടുക്കനും കുതന്ത്രശാലിയുമെന്ന് ഭാരതകഥയില്‍ വിവരിക്കപ്പെടുന്ന ശകുനിയുടെ ചിന്തകള്‍ ഗ്രന്ഥകാരി ഒരു സ്ത്രീയുടെ കണ്ണിലൂടെ ആഖ്യാനംചെയ്തിരിക്കുന്നു. സുബലപുത്രനായ ശകുനിയെ കേന്ദ്രകഥാപാത്രമാക്കി രചിക്കപ്പെട്ട നോവല്‍ ER -