TY - BOOK AU - രമേഷ് പുതിയമഠം (Ramesh Puthiyamadam) TI - ജഗതി ഒരു അഭിനയ വിസ്മയം (Jagathy oru abhinaya vismayam) SN - 9789393596680 U1 - M927.91437 PY - 2022/// CY - Thrissur PB - Green Books KW - Memoir- Malayalam film actor KW - Biography- Malayalam film actor N2 - ജഗതി ശ്രീകുമാര്‍. മലയാളസിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനയപ്രതിഭ. ചിരിയും ചിന്തയും കൊണ്ട് അത്ഭുതം തീര്‍ത്ത നടനവിസ്ഫോടനത്തെക്കുറിച്ചുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അടയാളപ്പെടുത്തലാണ് ഈ പുസ്തകം. എല്ലാവര്‍ക്കും പറയാന്‍ ഓരോ അനുഭവങ്ങളുണ്ട്. അധികമാരും അറിയാത്ത നന്മയുടെ പാഠങ്ങള്‍. ഓരോന്നും ഓരോ കഥ പോലെ വായിച്ചറിയാം. തിരിച്ചറിയാം, ശ്രീകുമാറെന്ന പച്ചമനുഷ്യനെ ER -