TY - BOOK AU - ഭാഗ്യലക്ഷ്മി, പി. കെ (Bhagyalakshmi, P.K.) TI - നീരാളിച്ചൂണ്ട (Neeralichoonda) SN - 9789354826856 U1 - 894.8123 PY - 2022/// CY - Kottayam PB - DC Books KW - Malayalam novel KW - Malayalam literature N2 - ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകം നിശ്ചലമായിപ്പോയ സമീപകാലവർഷങ്ങൾ. ജനങ്ങൾ അതിന് മൂകസാക്ഷികളായി. ആ മഹാമാരിക്കാലത്ത് ലോകമെമ്പാടുമുള്ള ആളുകൾ അനക്കമില്ലാത്ത ലോകത്തെ നോക്കി നെടുവീർപ്പിട്ടു മരണം വന്നു തട്ടിയെടു ത്തുകൊണ്ടുപോയ ലക്ഷക്കണക്കിനാളുകൾ. ഇതിനിടയിൽ ഭാപ്തിവിശ്വാസ ത്തോടെ കണ്ട ഏകനാഥൻ, മനു, അമല, മന്ദിര , ബാബ തുടങ്ങിയവരുടെയും സമൂഹത്തിലെ പാർശ്വവത്കരിക്ക പ്പെട്ടവരുടെയും ദുരിതം നിറഞ്ഞ ജീവിതയാത്രയാണ് ഈ നോവൽ ER -