TY - GEN AU - ഒഗാവ, യോകോ (Ogava, Yoko) AU - ജയേഷ്.എസ് TI - മെമ്മറി പോലീസ് (Memory police) SN - 9789354821073 U1 - M895.63 PY - 2021/// CY - കോട്ടയം PB - ഡി.സി. ബുക്സ് KW - Japanese novel KW - Japanese literature KW - Malayalam translation N1 - The 2020 International Booker Prize N2 - ഭീതി മനുഷ്യന്റെ വിധിയാണ്. മനുഷ്യൻ പേടിച്ചരണ്ടാണ് ജീവിക്കുന്നത്-അജ്ഞാതമായതിനെ, അപരിചിതരെ, ഇരുട്ടിനെ അങ്ങനെയങ്ങനെ... ഭരണകൂടഭീകരതയുടെ ഇരകളാകപ്പെടുന്നവരുടെ ആത്മബോധത്തിന്റെ നിസ്സഹായത ഓരോ നിമിഷവും ഭയത്തോടെയല്ലാതെ നോക്കിക്കാണാനാകില്ല. അപ്രത്യക്ഷമാകൽ പതിവായിരിക്കുന്ന ഒരു ദ്വീപും മറവി വളരെ സ്വാഭാവികതയായി കണക്കാക്കുന്ന ദ്വീപുനിവാസികളുടെയും കഥ പറയുന്ന നോവൽ. വിവർത്തനം: എസ്. ജയേഷ് ER -