TY - BOOK AU - ചേലനാട് അച്യുതമേനോന്‍ (Achuthamenon, Chelanat) TI - എഴുത്തച്ഛനും കാലവും (Ezhuthachanum Kalavum) SN - 9788176385923 U1 - M894.81209 PY - 2014/// CY - തിരുവനന്തപുരം (Trivandrum) PB - ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് (Kerala bhasha Institute) KW - Malayalam literature KW - Ezhuthachan N2 - വളരെക്കാലം കാത്തിരുന്നതിനുശേഷം കേരളത്തിന് ലഭിച്ച ഋഷിതുല്യനായ കവിയാണ് എഴുത്തച്ഛൻ. പുതിയൊരു കാവ്യഭാഷയുടെ സ്രഷ്ടാവും നവോത്ഥാനത്തിന്റെ ശക്തനായ വക്താവുമായിരുന്നു അദ്ദേഹം. എഴുത്തച്ഛൻ ജീവിച്ചിരുന്ന കാലവും സാമൂഹിക - സാംസ്കാരിക പരിതോവസ്ഥകളും മലയാള സാഹിത്യത്തിലും ഭാഷയിലും നിർണായകമായ സ്വാധീനം ചെലുത്തിയിരുന്നു. ഡോ ചേലനാട്ട് അച്യുതമേനോൻ ഈ ഗ്രന്ഥത്തിൽ എഴുത്തച്ഛനുമുമ്പുള്ള മലയാളസാഹിത്യത്തെക്കുറിച്ചും കവിയുടെ കാലയളവിലെ സാഹിത്യത്തിന്റെയും ഭാഷയുടെയും വളർച്ചയെക്കുറിച്ചും ആധികാരികമായി പ്രതിപാദിക്കുന്നു ER -