TY - BOOK AU - രമേശ്, കെ കെ (Ramesh, K K) TI - വക്കീൽ കഥകൾ (Vakkeel kadhakal) SN - 9789394753174 U1 - M894.8123 PY - 2022/// CY - തിരുവനന്തപുരം (Trivandrum) PB - ചിന്ത പബ്ലിഷേഴ്സ് (Chintha publishers) KW - malayalam stories N2 - അഭിഭാഷകനായ കെ കെ രമേഷ് തന്റെ ജീവിതപരിസരത്തെ രസകരമായ അനുഭവങ്ങളാണ് കഥകളായി ഈ സമാഹാരത്തില്‍ അവതരിപ്പിക്കുന്നത്. കോടതി വ്യവഹാരം എന്ന രാവണന്‍കോട്ടയില്‍നിന്നു പുറത്തുകടക്കാനാവാത്തവണ്ണം അകപ്പെട്ടുപോകുന്ന മനുഷ്യരെ കരകയറ്റുന്നതും വഴികാട്ടുന്നതും അഭിഭാഷകരാണ്. ഒറ്റയിരുപ്പില്‍ വായിച്ചുപോകാവുന്ന രസകരമായ കഥകളാണ് വക്കീല്‍ കഥകള്‍. ER -