TY - BOOK AU - Chandru, K TI - നിൽക്കൂ ശ്രദ്ധിക്കൂ: സ്ത്രീകളുടെ നിയമ പോരാട്ടങ്ങളുടെ കഥകൾ (Nilkoo sradhikkoo: sthreekalude niyama poratta kadhakal) SN - 9789393468789 U1 - 346.54013082 PY - 2022/// CY - തിരുവനന്തപുരം (Trivandrum) PB - ചിന്ത പബ്ലിഷേഴ്സ് (Chintha publishers) KW - Trials KW - Trials (Crimes against humanity) KW - Women--Crimes against KW - Women--Legal status, laws, etc KW - India--Tamil Nadu N2 - ഇവിടെ സ്ത്രീകളുടെ അവകാശ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടു തന്റെ മുന്നിലെത്തിയ കേസുകളാണ് ജസ്റ്റിസ് ചന്ദ്രു രേഖപ്പെടുത്തുന്നത്. തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ക്കെതിരെ, നിയമവഴികളിലൂടെ പോരാടി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന ധൈര്യവും നിശ്ചയദാര്‍ഢ്യവുമുള്ള സ്ത്രീകളുടെ ഈ കഥകള്‍ സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ശക്തിപകരുന്നു. അതോടൊപ്പം തന്നെ ഈ പോരാട്ടങ്ങള്‍ നീതിയുടെ നിര്‍വ്വചനത്തെ തന്നെ വിശാലവും സമ്പുഷ്ടവുമാക്കി തീര്‍ക്കുന്നു ER -