TY - BOOK AU - ഫസൽ റഹ്മാൻ,പി.കെ (Fasal Rahman,P.K) TI - ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങൾ (Akhyanangalude bhookhandangal) SN - 9789391328368 U1 - M809.3 PY - 2021/// CY - തിരുവനന്തപുരം (Thiruvananthapuram) PB - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (Kerala Bhasha Institute) KW - World literature KW - World novel -study-Review KW - Novel-Criticism and study N2 - ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങൾ സമകാലിക ലോകസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ അമ്പത് നോവലുകളെക്കുറിച്ചുള്ള പഠനങ്ങളാണ് ഉൾക്കൊള്ളുന്നത്.പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കൃതികളിൽ ഏറിയ പങ്കും പുതിയ നൂറ്റാണ്ടിൽ എഴുതപെട്ടവയും വിഖ്യാതമായ സാഹിത്യ പുരസ്കാരങ്ങൾ നേടിയവയുമാണ്.പോസ്റ്റ് മോഡേൺ-പോസ്റ്റ് കൊളോണിയൽ വായനയ്ക്ക് വഴങ്ങുന്നവയാണ് ഉള്ളടക്കത്തിന്റെ സ്വഭാവം കൊണ്ട് ഇതിലെ ഏതാണ്ടെല്ലാ കൃതികളും ER -