TY - BOOK AU - റഹിം,സി (Rahim C) TI - സാലിം അലി;ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ് (Salim Ali;Indian pakshisasthrathinte pithav) SN - 9789389410747 U1 - M925.98 PY - 2022/// CY - തിരുവനന്തപുരം (Thiruvananthapuram) PB - ചിന്ത (Chintha) KW - Salim ali-Bird watcher-India KW - Indian ornithology KW - Bird watching KW - Biography N2 - പക്ഷിശാസ്ത്രത്തില്‍ ഇന്ത്യയെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയ അതുല്യ പ്രതിഭയാണ് സാലീം അലി. പക്ഷിനിരീക്ഷരുടെ കുലഗുരു എന്നറിയപ്പെടുന്ന സാലിയുടെ ജീവിതം ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ കൂടി ചരിത്രമാണ്. എ ഒ ഹ്യും തുടങ്ങിവെച്ച പക്ഷിശസ്ത്രത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റിയ സാലിം അലി പരിസ്ഥിതി സം രക്ഷണത്തിനായി നിതാന്ത ജാഗ്രതയോടെ നിലകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവായ സാലിം അലി യുടെ ജീവിതവും സംഭാവനകളും ആഴത്തില്‍ പ്രതിപാദിക്കുന്ന കൃതി ER -