TY - BOOK AU - പുനത്തിൽ കുഞ്ഞബ്ദുള്ള (Punathil Kunjabdulla) TI - മേഘക്കുടകൾ (Meghakkudakal) SN - 9788130009971 U1 - M894.8123 PY - 2020/// CY - കോഴിക്കോട് (Kozhikkode) PB - പൂർണ (Poorna) KW - Malayalam short story-Fiction N2 - വിധിയുടെ പ്രഹരമേറ്റ് ജീവിതത്തിനു മുന്നില്‍ പകച്ചുപോയ ഹതഭാഗ്യര്‍. ഭാവി അവര്‍ക്കു മുന്നില്‍ ഒരു ചോദ്യചിഹ്നംപോലെ നിന്നു. നിഷ്‌കളങ്കരായ ഒരുകൂട്ടം മനുഷ്യരുടെ വേദനകളാണ് ഈ നോവലുകളില്‍. നിന്ദിതരും പീഡിതരുമായ മനുഷ്യര്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന കുഞ്ഞബ്ദുള്ളയുടെ ഈ കൃതി മറക്കാന്‍ കഴിയാത്തവിധം മനസ്സില്‍ ആഴ്ന്നിറങ്ങുന്നു ER -