TY - BOOK AU - സജിൽ ശ്രീധർ (Sajil Sreedhar) TI - അവർണൻ (Avarnan) SN - 9788130024332 U1 - M894.8123 PY - 2021/// CY - കോഴിക്കോട് (Kozhikkode) PB - പൂർണ (Poorna) KW - Malayalam Novel KW - Caste discrimination-Kerala KW - backward classes N2 - കേരളത്തിൽ ജാതിവിവേചനം കൊടുമ്പിരികൊണ്ട കാലഘട്ടത്തിൽ മധ്യ തിരുവിതാംകൂറിൽ ജനിച്ച ആറാട്ടുപുഴ വേലായുയുധപണിക്കരുടെ സാമൂഹിക നവോത്ഥാന ശ്രമങ്ങളെ അധികരിച്ചു രചിച്ച അസാധാരണമായ ഒരു സർഗാത്മക സാഹിത്യ സൃഷ്ടിയാണിത്. ചരിത്രവസ്തുതകളോട് പരമാവധി നീതിപുലർത്തുമ്പോഴും കേശുവണ്ണൻ അടക്കമുള്ള സാങ്കല്പിക കഥാപാത്രങ്ങളും നോവലിൽ കടന്നുവരുന്നു ER -