TY - BOOK AU - ഷാജികുമാർ,പി.വി (Shajikumar,P.V) TI - കഥ (Kadha) SN - 9789390681174 U1 - M894.8123 PY - 2021/// CY - കോട്ടയം (Kottayam) PB - സാഹിത്യപ്രവർത്തക സഹകരണസംഘം (Sahithyapravarthaka sahakaranasamgham-SPCS) KW - Malayalam short story-Fiction N2 - എഴുത്തിന്‍റെ സൂക്ഷ്മരാഷ്ട്രീയം പ്രകടമാക്കുന്ന കഥാകൃത്താണ് പി. വി. ഷാജികുമാര്‍. വടക്കന്‍ കേരളത്തിന്‍റെ ഗ്രാമീണജീവിതത്തിന്‍റെ സൗന്ദര്യം ഞാന്‍ അനുഭവിക്കുന്നത് ഷാജിയുടെ കഥകള്‍ വായിച്ചിട്ടാണ്. ഇയാള്‍ എഴുതുമ്പോള്‍ മടിക്കൈയും കാലിച്ചാംപൊതിയും സംസ്കാരത്തിന്‍റെ തലസ്ഥാനമായി മാറുന്നു. വായനക്കാരനെ കൂടെ കൂട്ടുന്ന തെളിച്ചമുള്ള ഭാഷ. -അശോകന്‍ ചരുവില്‍ ER -