TY - BOOK AU - ദാസ്,പി.എൻ (Das,P.N) TI - ഇരുളിലെ ജീവതാരകം (Irulile jeevatharakam) SN - 9789380884295 U1 - M158.1 PY - 2017/// CY - തൃശൂർ (Thrissur) PB - ഗ്രീൻ ബുക്സ് (Green Books) KW - Motivational writings KW - Personality development KW - Life inspiration N2 - മഹാരഥന്മാരുടെ ദാര്‍ശനികലോകത്തുനിന്നും അടര്‍ത്തി യെടുത്ത ചിന്താപഥങ്ങളാണ് പി.എ‌ന്‍. ദാസിന്റെ ഇരുളിലെ ജീവിതാരകം. പ്രകൃതിയിലൂടെ മനുഷ്യനും മനുഷ്യനിലൂടെ പുല്‍ക്കൊടിയും പുഴുവുമുള്‍പ്പെടുന്ന പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ ആന്തര ശ്രുതിയാണ് ഈ പുസ്തകത്തെ ശ്രദ്ധേയ മാക്കുന്നത്. ആത്മീയ വ്യക്തിത്വങ്ങളും സൂഫിസം, താവോയിസം, സെ‌ന്‍ബുദ്ധിസം തുടങ്ങിയ വഴിത്താരകളും നിറഞ്ഞ കരുണയുടെ പ്രകാശ ലോകം മിഴിവോടെ അവതരിപ്പിക്കുന്പോള്‍ പി.എ‌ന്‍. ദാസ് തുറന്നിടുന്നത് ആന്തരികപ്രജ്ഞയുടെ മാനുഷികഭാവങ്ങളെയാണ്. പുതിയൊരു ലോകത്തെ തേടാനും കണ്ടെത്താനും ഈ പുസ്തകം നമ്മെ പ്രാപ്തരാക്കുന്നു ER -