TY - BOOK AU - ഷുതപാ പോൾ (Shutapa Paul) AU - പരമേശ്വരൻ,കെ (Parameswaran,K),Tr. TI - ദീദി;ദൃഢനിശ്ചയത്തിന്റെ ധ്രുവനക്ഷത്രം (Deedi;Dridanischayathinte dhruvanakshathram) SN - 9788188027484 U1 - M923.2 PY - 2021/// CY - കോഴിക്കോട് (Kozhikkode) PB - ലിപി (Lipi) KW - Biography KW - Politics and government-West bengal-Kolkatta N2 - പശ്ചിമബംഗാള്‍ രാഷ്ട്രീയ രംഗത്ത് മാറ്റങ്ങളുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ട ജനനേതാവ് മമത ബാനര്‍ജിയുടെ ജീവിതകഥയ്ക്ക് സമാനതകള്‍ കുറവ്. 2011-ല്‍ അവര്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് സ്വാതന്ത്ര്യാനന്തര ഇന്ത്യാചരിത്രത്തിലെ തിളങ്ങുന്ന ഒരേടാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ കൂടി കടന്നുവന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയായും തിളങ്ങിയ മമതയുടെ ജീവിതത്തിലൂടെയൊരു അനുയാത്രയാണിത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ദീദിയുടെ ജീവിതകഥ പ്രസിദ്ധീകരിക്കപ്പെടുന്നത് ER -