TY - BOOK AU - വേണുഗോപാൽ,പി.പി (Venugopal,P.P) TI - സ്ട്രോബിലാന്തസ്(Strobilanthes) SN - 9788188027606 U1 - M894.8123 PY - 2021/// CY - കോഴിക്കോട് (Kozhikkode) PB - ലിപി (Lipi) KW - Malayalam short story-Fiction N2 - നൊമ്പരം നിറഞ്ഞ മനസ്സുമായി നടക്കുന്നവരാണ് മനുഷ്യസ്‌നേഹികളായ ഭിഷഗ്വരന്മാര്‍. അവരുടെ ആ വേദനയും നൊമ്പരവും ചിലപ്പോള്‍ ഉള്ളിലൊതുങ്ങാതെ വാക്കും വരയും വര്‍ണവും നാദവുമൊക്കെയായി പുറത്ത് ചാടും. അത് മനോഹരമായ കലാസൃഷ്ടിയായിത്തീരുകയും ചെയ്യും. ഡോ. പി.പി. വേണുഗോപാല്‍ എന്ന മനുഷ്യസ്‌നേഹിയായ ഭിഷഗ്വരന്റെ കഥകള്‍ അതിന് ഏറ്റവും ഉചിതമായ ഉദാഹരണങ്ങളാണ്. ഉള്ളിലെരിയുന്ന തീക്കനലലില്‍നിന്ന് ഊതിക്കാച്ചിയവയാണ് ഈ കഥകള്‍. ഈ സമാഹാരത്തിലെ കഥകളത്രയും ആശുപത്രിയുടെ പശ്ചാത്തലത്തിലുള്ളതാണ്. കഥാകാരന്‍ ഭിഷഗ്വരന്‍ ആയതിനാല്‍ സ്വാഭാവികമായി സംഭവിച്ചതല്ല അത്. അദ്ദേഹത്തിന്‍രെ ഹൃദയഭിത്തികളെ കീറിമുറിച്ചുകൊണ്ട് അകത്തേക്ക് ഇടിച്ചുകയറുന്ന വേദനകളും രോധനങ്ങളും ദൂരിതങ്ങളുമൊക്കെയാണ് അദ്ദേഹം പോലുമറിയാതെ കഥയായിരൂപപ്പെടുന്നത് ER -