TY - BOOK AU - സജിൽ ശ്രീധർ (Sajil Sreedhar) TI - അടൂർ: സാർവജനീനതയുടെ ദൃശ്യേതിഹാസം (Adoor: Saarvajaneenathayude drisyethihasam) SN - 9789389463200 U1 - M791.43 PY - 2020/// CY - കോതമംഗലം: (Kothamangalam:) PB - സൈകതം, (Saikatham,) KW - Adoor gopalakrishnan KW - Malayalam cinema --Review--study N2 - ഓരോ അടൂര്‍ സിനിമയുടെയും സൂക്ഷ്മതലങ്ങളിലൂടെ സഞ്ചരിച്ച്, ഇഴകീറി അപഗ്രഥിച്ച് അതിന്റെ ഗുണദോഷങ്ങളും അടരുകളും ആഖ്യാനതലത്തിലെ സവിശേഷതകളും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് അദ്ദേഹത്തെ എത്തിച്ച ഘടകങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. അത്തരമൊരു അന്വേഷണത്തിന്റെയും പരിശ്രമങ്ങളുടെയും ആകെത്തുകയാണ് ഈ പുസ്തകം ER -